മസ്കറ്റ്: ഒമാനിലെ ബുറേമി ഗവര്‍ണറേറ്റില്‍ ഒരു ട്രക്കിന് തീപിടിച്ചതായി സിവില്‍ ഡിഫന്‍സ് സമതി അറിയിച്ചു. ബുറേമി ഗവര്‍ണറേറ്റിലെ മാധ വിലായത്തില്‍ അല്‍-സറൂബ് പ്രദേശത്ത് ഒരു ട്രക്കിന് തീപിടിച്ചുവെന്ന് സിവില്‍ ഡിഫന്‍സ് സമതി ഓണ്‍ലൈനിലൂടെ അറിയിച്ചിരിക്കുന്നത്.
അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ല. ബുറേമി ഗവര്‍ണറേറ്റിലെ അഗ്നിശമന വിഭാഗമാണ് തീയണക്കുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത്.
Civil Defense Committee says truck caught fire in Oman