മസ്കത്ത്: (gccnews.com) ആലപ്പുഴ കീരിക്കാട് പതിയൂർ കിഴക്ക് കളരിക്കൽ സുകുമാരി (60) മസ്കത്തിൽ നിര്യാതയായി.
മസ്കത്ത് സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
പിതാവ്: കൊച്ചുകുട്ടി. മാതാവ്: നാനികാളി. ഭർത്താവ്: ശിവരാജൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
#native #Alappuzha #passedaway #Oman