#arrest | മാനദണ്ഡങ്ങള്‍ ലംഘിച്ചു; റമദാനില്‍ 47 തെരുവ് കച്ചവടക്കാര്‍ അറസ്റ്റില്‍

#arrest | മാനദണ്ഡങ്ങള്‍ ലംഘിച്ചു; റമദാനില്‍ 47 തെരുവ് കച്ചവടക്കാര്‍ അറസ്റ്റില്‍
Mar 22, 2024 02:31 PM | By VIPIN P V

ദുബൈ: (gccnews.com) പൊതുജനാരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച 47 അനധികൃത തെരുവുകച്ചവടക്കാരെ അറസ്റ്റ് ചെയ്ത് ദുബൈ പൊലീസ്. റമദാന്‍ തുടക്കം മുതല്‍ ഇതുവരെയാണ് ഇത്രയും പേര്‍ അറസ്റ്റിലായത്.

അനധികൃതമായി പഴങ്ങളും പച്ചക്കറികളും വില്‍ക്കാന്‍ ശ്രമിച്ച നിരവധി വാഹനങ്ങളും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.

തെരുവു കച്ചവടക്കാരില്‍ നിന്നോ ലൈസന്‍സില്ലാതെ പാര്‍ക്ക് ചെയ്ത വാഹനങ്ങളിലോ വില്‍ക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ വാങ്ങുന്നതില്‍ അപകടസാധ്യതയുണ്ട്.

ഇവ ചിലപ്പോള്‍ കാലാവധി കഴിഞ്ഞതോ ഉറവിടം അറിയാത്തത്തോ, നിലവാരം പുലര്‍ത്താത്തോ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആവാമെന്ന് ദുബൈ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വിഭാഗത്തിലെ നുഴഞ്ഞുകയറ്റക്കാരെ നിയന്ത്രിക്കുന്ന വിഭാഗത്തിന്‍റെ മേധാവി ലെഫ്.

കേണല്‍ താലിബ് മുഹമ്മദ് അല്‍ അമീരി പറഞ്ഞു.

അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാനും സുരക്ഷ ഉറപ്പാക്കാനുമുള്ള ദുബൈ പൊലീസിന്‍റെ പരിശ്രമത്തിന്‍റെ ഭാഗമാണ് ഈ അറസ്റ്റുകളെന്ന് അധികൃതര്‍ അറിയിച്ചു.

#Standards #violated; #street #vendors #arrested #Ramadan

Next TV

Related Stories
#jackfruit |മകൾക്ക് ചക്ക വേണം, ഒമാനിൽ മലയാളി പിതാവ് മുടക്കിയത് 72,000 രൂപ

May 11, 2024 03:31 PM

#jackfruit |മകൾക്ക് ചക്ക വേണം, ഒമാനിൽ മലയാളി പിതാവ് മുടക്കിയത് 72,000 രൂപ

എങ്കിലും മസ്കത്തിൽ കഴിഞ്ഞ ദിവസം ഒരു ചക്ക ലേലത്തിൽ പോയ തുക കേട്ടാൽ നിങ്ങൾ...

Read More >>
#unlicensed | വ്യാപക പരിശോധന; ബഹ്റൈനിൽ ലൈസൻസില്ലാത്ത കടകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി

May 11, 2024 03:07 PM

#unlicensed | വ്യാപക പരിശോധന; ബഹ്റൈനിൽ ലൈസൻസില്ലാത്ത കടകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി

സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ്, ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, താ​മ​സ​ക്കാ​ര്യ​ങ്ങ​ൾ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, സ​തേ​ൺ...

Read More >>
#hajj |ഹജ്ജ് സീസൺ​; 40 ദശലക്ഷം കുപ്പി സംസം വിതരണം ചെയ്യും

May 11, 2024 02:25 PM

#hajj |ഹജ്ജ് സീസൺ​; 40 ദശലക്ഷം കുപ്പി സംസം വിതരണം ചെയ്യും

ഓരോ തീർഥാടകനും 22 ബോട്ടിലുകളാണ്​ കണക്കാക്കിയിരിക്കുന്നത്​....

Read More >>
#accident | ഷാ​ർ​ജ​യി​ൽ ട്ര​ക്കി​ടി​ച്ച്​ വ​യോ​ധി​ക മ​രി​ച്ചു

May 11, 2024 09:20 AM

#accident | ഷാ​ർ​ജ​യി​ൽ ട്ര​ക്കി​ടി​ച്ച്​ വ​യോ​ധി​ക മ​രി​ച്ചു

അ​പ​ക​ടം സം​ഭ​വി​ച്ച​യു​ട​ൻ അ​ൽ ഖാ​സി​മി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ൻ...

Read More >>
#arrest | ഈ വർഷത്തെ ഏറ്റവും വലിയ മദ്യവേട്ട; നാല് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ

May 10, 2024 10:53 PM

#arrest | ഈ വർഷത്തെ ഏറ്റവും വലിയ മദ്യവേട്ട; നാല് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ

അലി സബാഹ് അൽ സാലിം (ഉമ്മുൽ ഹൈമാൻ) ഏരിയയിലെ ബ്ലോക്ക് 6-ൽ പ്രാദേശികമായി പ്രവർത്തിക്കുന്ന മദ്യശാലയുടെ പ്രവർത്തനത്തെ കുറിച്ച് അബ്ദുള്ള, അലി സബാഹ് അൽ...

Read More >>
#MERSCoronavirus | സൗദി അറേബ്യയിൽ വീണ്ടും മെർസ് കൊറോണ വൈറസ്; മൂന്ന് കേസുകൾ കൂടി സ്ഥിരീകരിച്ചു, ഒരാൾ മരണപ്പെട്ടു

May 10, 2024 10:40 PM

#MERSCoronavirus | സൗദി അറേബ്യയിൽ വീണ്ടും മെർസ് കൊറോണ വൈറസ്; മൂന്ന് കേസുകൾ കൂടി സ്ഥിരീകരിച്ചു, ഒരാൾ മരണപ്പെട്ടു

എല്ലാ രാജ്യങ്ങളിലും കൂടി ആകെ 2613 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 941 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. രോഗബാധിതരുടെ 84 ശതമാനവും മരണങ്ങളിൽ 91 ശതമാനവും സൗദി...

Read More >>
Top Stories










News Roundup