#death | നമസ്‌കാരത്തിന് പോകുന്നതിനിടെ പ്രവാസി മലയാളി ദമ്മാമിൽ കുഴഞ്ഞുവീണ്‌ മരിച്ചു

#death | നമസ്‌കാരത്തിന് പോകുന്നതിനിടെ പ്രവാസി മലയാളി ദമ്മാമിൽ കുഴഞ്ഞുവീണ്‌ മരിച്ചു
May 2, 2024 12:00 PM | By VIPIN P V

ദമാം: (gccnews.com) സൗദി അറേബ്യയിലെ ദമ്മാമിൽ നമസ്‌കാരത്തിന് പോകുന്നതിനിടെ മലപ്പുറം തലക്കടത്തുർ സ്വദേശി കുഴഞ്ഞുവീണ്‌ മരിച്ചു.

പങ്ങത്ത് മുഹമ്മദലിയുടെ മകൻ സഫീർ (40) ആണ് മരിച്ചത്.

നേരത്തെ ദുബായിൽ ജോലി ചെയ്‌തിരുന്ന സഫീർ, നാട്ടിൽ വന്ന് മൂന്ന് മാസം മുമ്പാണ് ജോലി ആവശ്യാർത്ഥം സൗദിയിലേക്ക് പോയത്.

മയ്യിത്ത് സൗദിയിൽ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ് സൗദ. ഭാര്യ: റസീന. മക്കൾ: ഇസ്സുദ്ദീൻ, ഇഷാ ഫാത്തിമ, അയാസ്. സഹോദരങ്ങൾ : സിയാദ്, ആയിഷ.

#nonresident #Malayali #collapsed #died #Dammam #going #Namaz

Next TV

Related Stories
#Hajj | ഹജ്ജിന് നാളെ തുടക്കം; ഇന്ന് രാത്രി മുതൽ തീർഥാടകർ മിനായിലേക്ക് പുറപ്പെടും

Jun 13, 2024 06:02 PM

#Hajj | ഹജ്ജിന് നാളെ തുടക്കം; ഇന്ന് രാത്രി മുതൽ തീർഥാടകർ മിനായിലേക്ക് പുറപ്പെടും

അവിടെ മൂന്നു ദിനം രാപ്പാർത്താണ് കർമങ്ങൾ പൂർത്തിയാക്കുക. ഹജ്ജ് കർമങ്ങൾ അടുത്തതോടെ മക്ക മനുഷ്യസാഗരമായി...

Read More >>
#Hajj | നൂറ്റിമുപ്പതാം വയസിലും ഹജ്ജ് ചെയ്യാനെത്തി അൽജീരിയൻ വയോധിക

Jun 13, 2024 05:28 PM

#Hajj | നൂറ്റിമുപ്പതാം വയസിലും ഹജ്ജ് ചെയ്യാനെത്തി അൽജീരിയൻ വയോധിക

സൗദിയിലെത്തിയ 130 വയസുകാരിക്ക് സൗദി ഉദ്യോഗസ്ഥര്‍ ഊഷ്മളമായ സ്വീകരണമാണ്...

Read More >>
#KuwaitBuildingFire | കുവൈത്ത് ദുരന്തം; മരിച്ചവരിൽ കണ്ണൂർ വയക്കര സ്വദേശിയും

Jun 13, 2024 04:53 PM

#KuwaitBuildingFire | കുവൈത്ത് ദുരന്തം; മരിച്ചവരിൽ കണ്ണൂർ വയക്കര സ്വദേശിയും

തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞതായും നോർക്ക അറിയിച്ചു. അതേസമയം, മരിച്ചവരിൽ 45 ഇന്ത്യക്കാർ ഉൾപ്പെട്ടതായി കുവൈത്ത് അധികൃതർ...

Read More >>
#KuwaitBuildingFire | വിദേശകാര്യ സഹമന്ത്രി കുവൈത്തില്‍; മരിച്ച 22 മലയാളികളെ തിരിച്ചറിഞ്ഞു, പിന്തുണ ഉറപ്പുനല്‍കി കുവൈത്ത്

Jun 13, 2024 03:53 PM

#KuwaitBuildingFire | വിദേശകാര്യ സഹമന്ത്രി കുവൈത്തില്‍; മരിച്ച 22 മലയാളികളെ തിരിച്ചറിഞ്ഞു, പിന്തുണ ഉറപ്പുനല്‍കി കുവൈത്ത്

പരിക്കേറ്റവർക്ക് പൂർണമായും ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്. തീപിടുത്തം ഉണ്ടായപ്പോൾ തൊഴിലാളികൾക്ക്...

Read More >>
#ManamaFire | ബഹ്റൈനില്‍ മാര്‍ക്കറ്റിലെ തീപിടിത്തം; ഒരാളുടെ മൃതദേഹം കണ്ടെത്തി

Jun 13, 2024 03:26 PM

#ManamaFire | ബഹ്റൈനില്‍ മാര്‍ക്കറ്റിലെ തീപിടിത്തം; ഒരാളുടെ മൃതദേഹം കണ്ടെത്തി

വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീയണക്കാനുള്ള ശ്രമങ്ങള്‍...

Read More >>
#kuwaitbuildingfire |  കുവൈത്ത് ദുരന്തം; എൻബിടിസി കുവൈത്തിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനി, പല സ്ഥലങ്ങളിൽ ലേബ‍ർ ക്യാമ്പുകൾ

Jun 13, 2024 02:02 PM

#kuwaitbuildingfire | കുവൈത്ത് ദുരന്തം; എൻബിടിസി കുവൈത്തിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനി, പല സ്ഥലങ്ങളിൽ ലേബ‍ർ ക്യാമ്പുകൾ

പത്തനംതിട്ട തിരുവല്ല സ്വദേശിയായ കെ ജി എബ്രഹാമാണ് എൻബിടിസി കമ്പനിയുടെ മാനേജിം​ഗ് ഡയറക്ട‍ർ. എൻബിടിസി ഗ്രൂപ്പിന്‍റെ ഉടമകളിലൊരാൾ കൂടിയാണ്...

Read More >>
Top Stories