#KuwaitBuildingfire | കുവൈറ്റ് തീപിടിത്തം: ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു; മരണസംഖ്യ 15 ആയി

#KuwaitBuildingfire | കുവൈറ്റ് തീപിടിത്തം: ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു; മരണസംഖ്യ 15 ആയി
Jun 13, 2024 11:21 AM | By VIPIN P V

കുവൈറ്റ്: (gccnews.in) കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. പത്തനംതിട്ട നിരണം സ്വദേശി മാത്യു തോമസ് ആണ് മരിച്ചത്.

ഇതോടെ മരിച്ച മലയാളികളുടെ എണ്ണം 15 ആയി.പത്തനംതിട്ട ജില്ലയിൽ 5 പേർ മരിച്ചു. മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ , ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരി പ്രദീപ് എന്നിവരാണ് മരിച്ചത്.

തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ, കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ,തിരൂർ കൂട്ടായി സ്വദേശി കോതപറമ്പ് കുപ്പന്റെ പുരക്കൽ നൂഹ്,തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി,

കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് ,പാമ്പാടി സ്വദേശി സ്റ്റീഫിൻ എബ്രഹാം സാബു , പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ് നായർ,

കൊല്ലം സ്വദേശി ഷമീർ,പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ, കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ്,പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്,

കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ് എന്നിവരെയാണ് ഇതുവരെ മരിച്ചവരിൽ തിരിച്ചറിഞ്ഞ മലയാളികൾ.

#KuwaitBuildingfire: #One #more #Malayali #identified; #death #toll #stands

Next TV

Related Stories
സൗദി ഉംലജിൽ കെട്ടിടത്തിൽ നിന്ന് വീണുണ്ടായ അപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം

Feb 13, 2025 10:07 PM

സൗദി ഉംലജിൽ കെട്ടിടത്തിൽ നിന്ന് വീണുണ്ടായ അപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം

. സൗദിയിലും നാട്ടിലും വിവിധ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ...

Read More >>
വീണ്ടും ഭാഗ്യം തേടിയെത്തിയത് മലയാളികളെ; അബുദാബി ബിഗ് ടിക്കറ്റ് സ്വന്തമാക്കി സന്ദീപും ഷറഫുദ്ദീനും

Feb 13, 2025 09:11 PM

വീണ്ടും ഭാഗ്യം തേടിയെത്തിയത് മലയാളികളെ; അബുദാബി ബിഗ് ടിക്കറ്റ് സ്വന്തമാക്കി സന്ദീപും ഷറഫുദ്ദീനും

സ്വകാര്യ കമ്പനിയിലെ ഡ്രൈവറാണ് ഷറഫുദ്ദീന്‍. 15 ലക്ഷം രൂപയാണ് ഇരുവര്‍ക്കും...

Read More >>
ബഹ്റൈനിൽ രണ്ട് നില കെട്ടിടം തകർന്ന സംഭവം : മരണം രണ്ടായി

Feb 13, 2025 03:35 PM

ബഹ്റൈനിൽ രണ്ട് നില കെട്ടിടം തകർന്ന സംഭവം : മരണം രണ്ടായി

രക്ഷാ പ്രവർത്തനം തുടരുകയാണെന്നും കെട്ടിട ഉടമയെ കൂടുതൽ നിയമനടപടികൾക്കായി വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അധികൃതർ...

Read More >>
ഹൃദയാഘാതം; കണ്ണൂർ സ്വദേശി അബഹയിൽ മരിച്ചു

Feb 13, 2025 03:15 PM

ഹൃദയാഘാതം; കണ്ണൂർ സ്വദേശി അബഹയിൽ മരിച്ചു

ചൊവ്വാഴ്ച ഉച്ചയോടെ ഇദ്ദേഹത്തിന് നെഞ്ച് വേദനയെ തുടർന്ന് ഖമീസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു....

Read More >>
കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചന കേസ്; എട്ടാം തവണയും മാറ്റി വെച്ചു

Feb 13, 2025 02:39 PM

കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചന കേസ്; എട്ടാം തവണയും മാറ്റി വെച്ചു

റിയാദ് കോടതി കേസ് വീണ്ടും മാറ്റിവെച്ചതായി നിയമ സഹായ സമിതിക്ക് വിവരം...

Read More >>
കുവൈത്തിൽ വ്യാപക മഴ; ഡ്രൈവിങ്ങിൽ കരുതൽ വേണമെന്ന് ആഭ്യന്തര മന്ത്രാലയം

Feb 13, 2025 11:58 AM

കുവൈത്തിൽ വ്യാപക മഴ; ഡ്രൈവിങ്ങിൽ കരുതൽ വേണമെന്ന് ആഭ്യന്തര മന്ത്രാലയം

മഴ തുടരുന്ന സാഹചര്യത്തിൽ വേഗം കുറച്ചും സുരക്ഷിത അകലം പാലിച്ചും വാഹനമോടിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം...

Read More >>
Top Stories

News Roundup