#shutdown | വൃ​ത്തി​ഹീ​നം: അ​ബൂ​ദ​ബി​യി​ൽ ക​ഫ്​​റ്റീ​രി​യ പൂ​ട്ടിച്ചു

#shutdown | വൃ​ത്തി​ഹീ​നം: അ​ബൂ​ദ​ബി​യി​ൽ ക​ഫ്​​റ്റീ​രി​യ പൂ​ട്ടിച്ചു
May 25, 2024 12:55 PM | By VIPIN P V

അ​ബൂ​ദ​ബി: (gccnews.com) പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന്​ ഭീ​ഷ​ണി​യാ​കു​ന്ന രീ​തി​യി​ൽ അ​ബൂ​ദ​ബി​യി​ൽ പ്ര​വ​ർ​ത്തി​ച്ച ക​ഫ്​​റ്റീ​രി​യ ആ​രോ​ഗ്യ വ​കു​പ്പ്​ അ​ട​ച്ചു​പൂ​ട്ടി​ച്ചു.

അ​ബൂ​ദ​ബി കാ​ർ​ഷി​ക, ഭ​ക്ഷ്യ സു​ര​ക്ഷ അ​തോ​റി​റ്റി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഫ്​​റ്റീ​രി​യ​യി​ലെ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന സ്ഥ​ല​ത്ത്​ പ്രാ​ണി​ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്​ സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യും തു​ട​ർ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ​നി​ന്ന്​ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക​യും ചെ​യ്ത​ശേ​ഷം മാ​ത്ര​മേ ഷോ​പ്പ്​ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കൂ​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

#Futile: #AbuDhabi #cafeteria #shutdown

Next TV

Related Stories
#stolen | നിർത്തിയിട്ട കാറിൽനിന്ന് 800 കുവൈത്ത് ദിനാർ മോഷ്ടിച്ചു; സംഭവത്തിൽ അന്വേഷണം

Jun 26, 2024 01:16 PM

#stolen | നിർത്തിയിട്ട കാറിൽനിന്ന് 800 കുവൈത്ത് ദിനാർ മോഷ്ടിച്ചു; സംഭവത്തിൽ അന്വേഷണം

കാറിലെ മോഷ്ടിക്കപ്പെട്ടതായും പിന്നീട് തിരിച്ചറിഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണ്. ...

Read More >>
#swimming | നീന്തൽ അറിയാത്ത കുട്ടികൾ പൂളിൽ ഇറങ്ങേണ്ട: ഒമാനിൽ കര്‍ശന നിർദ്ദേശം

Jun 26, 2024 01:10 PM

#swimming | നീന്തൽ അറിയാത്ത കുട്ടികൾ പൂളിൽ ഇറങ്ങേണ്ട: ഒമാനിൽ കര്‍ശന നിർദ്ദേശം

ഫാം ഹൗസുകളില്‍ വെച്ചുള്‍പ്പടെ കുട്ടികള്‍ വെള്ളത്തില്‍ മുങ്ങുന്ന സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു....

Read More >>
#burialceremony | ഖത്തറിൽ ഖബറടക്കത്തിന്റെ സമയക്രമം പുതുക്കി

Jun 26, 2024 01:07 PM

#burialceremony | ഖത്തറിൽ ഖബറടക്കത്തിന്റെ സമയക്രമം പുതുക്കി

രാവിലെ സൂര്യോദയത്തിന് ശേഷം 8 വരെ മാത്രമാണ് അനുമതി....

Read More >>
#nationalbond | നാഷനൽ ബോണ്ട് നറുക്കെടുപ്പ്; ഇന്ത്യക്കാരന് 2.27 കോടി രൂപ സമ്മാനം

Jun 26, 2024 01:04 PM

#nationalbond | നാഷനൽ ബോണ്ട് നറുക്കെടുപ്പ്; ഇന്ത്യക്കാരന് 2.27 കോടി രൂപ സമ്മാനം

മാസം തോറും 100 ദിർഹം വീതം നാഷനൽ ബോണ്ടിൽ നിക്ഷേപിച്ചുവരുന്നതിനിടെയാണ് കോടികളുടെ സമ്മാനം നാഗേന്ദ്രത്തെ...

Read More >>
#HIV | ക​ഴി​ഞ്ഞ വ​ർ​ഷം ഒ​മാ​നി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത് 221 എ​ച്ച്.​ഐ.​വി കേ​സു​ക​ൾ

Jun 26, 2024 12:38 PM

#HIV | ക​ഴി​ഞ്ഞ വ​ർ​ഷം ഒ​മാ​നി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത് 221 എ​ച്ച്.​ഐ.​വി കേ​സു​ക​ൾ

ഈ ​രോ​ഗം സ​മൂ​ഹം എ​ങ്ങ​നെ കാ​ണു​ന്നു എ​ന്നു​ള്ള അ​വ​രു​ടെ ഭ​യ​മാ​ണ്​ ഇ​തി​നു​ള്ള...

Read More >>
#Accident | കുവൈത്തിൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

Jun 26, 2024 10:34 AM

#Accident | കുവൈത്തിൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം...

Read More >>
Top Stories