#Hajj | കു​വൈ​ത്തി​ല്‍ നി​ന്നു​ള്ള ആ​ദ്യ ഹ​ജ്ജ് സം​ഘം 31ന് ​പു​റ​പ്പെ​ടും

#Hajj | കു​വൈ​ത്തി​ല്‍ നി​ന്നു​ള്ള ആ​ദ്യ ഹ​ജ്ജ് സം​ഘം 31ന് ​പു​റ​പ്പെ​ടും
May 28, 2024 12:41 PM | By VIPIN P V

കു​വൈ​ത്ത് സി​റ്റി: (gccnews.com) രാ​ജ്യ​ത്തെ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ യാ​​​​​ത്ര​ക​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി വ​രു​ന്ന​താ​യി മീ​ഡി​യ ആ​ൻ​ഡ് ഫോ​റി​ൻ റി​ലേ​ഷ​ൻ​സ് അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ൽ അ​ലീം പ​റ​ഞ്ഞു.

ഹ​ജ്ജ് പ്ര​തി​നി​ധി സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​യി ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം ന​ട​ത്തി​യ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യാ​ത്ര​ക്ക് മു​മ്പ് തീ​ർ​ഥാ​ട​ക​ര്‍ക്ക് ഹ​ജ്ജ് പെ​ർ​മി​റ്റ് കൈ​മാ​റും. ഇ​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സൗ​ദി മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്.

മി​ന​യി​ലും അ​റ​ഫ​യി​ലും ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. നേ​ര​ത്തെ ത​ന്നെ ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​യ​ത് സ​ഹാ​യ​ക​ര​മാ​യ​താ​യി അ​ൽ അ​ലീം പ​റ​ഞ്ഞു.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ആ​രോ​ഗ്യം, ഔ​ഖാ​ഫ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ സ​ഹ​ക​രി​ച്ചാ​ണ് ഹ​ജ്ജ് സീ​സ​ണി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ഒ​രു​ക്കു​ന്ന​ത്.

58 ഗ്രൂ​പ്പു​ക​ളാ​യി 8,000 തീ​ർ​ഥാ​ട​ക​രാ​ണ് കു​വൈ​ത്തി​ല്‍ ഈ ​വ​ര്‍ഷം ഹ​ജ്ജി​നാ​യി യാ​ത്ര​യാ​കു​ന്ന​ത്. ആ​ദ്യ ഹ​ജ്ജ് സം​ഘം ഈ ​മാ​സം 31ന് ​പു​റ​പ്പെ​ടും.

#First #Hajj #group #Kuwait #leave

Next TV

Related Stories
#death | ഇബ്രിയില്‍ അപകടത്തിൽ മരിച്ച ജോയിയുടെ മൃതദേഹം നാ​ട്ടി​ലെ​ത്തി​ച്ചു

Sep 7, 2024 09:12 PM

#death | ഇബ്രിയില്‍ അപകടത്തിൽ മരിച്ച ജോയിയുടെ മൃതദേഹം നാ​ട്ടി​ലെ​ത്തി​ച്ചു

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ജോലി സ്ഥ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇദ്ദേഹത്തെ ഇ​ബ്രി ഹോ​സ്പി​റ്റ​ലി​ലും...

Read More >>
#death | ഹൃദയാഘാതം; സാമൂഹിക പ്രവർത്തകൻ കോമു ഹാജി സൗദിയിൽ അന്തരിച്ചു

Sep 7, 2024 03:21 PM

#death | ഹൃദയാഘാതം; സാമൂഹിക പ്രവർത്തകൻ കോമു ഹാജി സൗദിയിൽ അന്തരിച്ചു

വെള്ളിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു....

Read More >>
#MammogramScreening | യുഎഇയിൽ സൗജന്യ സ്തനാർബുദ പരിശോധനയും മാമോഗ്രാം സ്ക്രീനിങ്ങും ഒക്ടോബറിൽ

Sep 7, 2024 02:30 PM

#MammogramScreening | യുഎഇയിൽ സൗജന്യ സ്തനാർബുദ പരിശോധനയും മാമോഗ്രാം സ്ക്രീനിങ്ങും ഒക്ടോബറിൽ

സ്തനാർബുദത്തിനെതിരായ പോരാട്ടം പൊതു-സ്വകാര്യ മേഖലകളെ ഉൾക്കൊള്ളുന്ന ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് അപ്പുറത്തുള്ള കൂട്ടായ ഉത്തരവാദിത്തമാണെന്ന് എഒസിപി...

Read More >>
#death | അബുദാബിയിൽ നിന്ന് അവധിക്ക് പോയ പ്രവാസി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു

Sep 7, 2024 02:07 PM

#death | അബുദാബിയിൽ നിന്ന് അവധിക്ക് പോയ പ്രവാസി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു

ഉടൻ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രണ്ടിന്. ഭാര്യ : ജലീന, മകൾ:...

Read More >>
#Amnesty | ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ്​; സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾക്ക്​ പി​ഴ ഇ​ള​വി​ന്​ അ​പേ​ക്ഷി​ക്കാം

Sep 7, 2024 09:27 AM

#Amnesty | ര​ണ്ടു​മാ​സ​ത്തെ പൊ​തു​മാ​പ്പ്​; സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾക്ക്​ പി​ഴ ഇ​ള​വി​ന്​ അ​പേ​ക്ഷി​ക്കാം

വി​സ നി​യ​മം ലം​ഘി​ച്ച്​ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ്റ്റാ​റ്റ​സ്​ നി​യ​മ വി​ധേ​യ​മാ​ക്കു​ന്ന​തി​നും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള...

Read More >>
Top Stories