#festiveholiday | പെരുന്നാള്‍ അവധി ദിനങ്ങള്‍ കഴിഞ്ഞു; ഒമാനിൽ സര്‍ക്കാര്‍, സ്വകാര്യ മേഖല വീണ്ടും സജീവം

#festiveholiday | പെരുന്നാള്‍ അവധി ദിനങ്ങള്‍ കഴിഞ്ഞു; ഒമാനിൽ സര്‍ക്കാര്‍, സ്വകാര്യ മേഖല വീണ്ടും സജീവം
Jun 23, 2024 10:30 PM | By VIPIN P V

മസ്‌കത്ത്: (gccnews.in) ബലി പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ വീണ്ടും സജീവമായി.

ഭൂരിഭാഗം ജീവനക്കാരും ഇന്നു തന്നെ ഓഫിസുകളില്‍ തിരികെയെത്തി.

അധിക അവധി എടുത്ത് നാടണഞ്ഞ പ്രവാസികള്‍ വരും ദിവസങ്ങളിലാകും മടങ്ങിയെത്തി ജോലിയില്‍ പ്രവേശിക്കുക.

പെരുന്നാളിന് ഇത്തവണ ഒമാനില്‍ ഒന്‍പത് ദിവസം തുടര്‍ച്ചയായി അവധി ലഭിച്ചിരുന്നു.

രാജ്യത്തിന് പുറത്തേക്ക് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് പോയ സ്വദേശികളും വിദേശികളും കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ മടങ്ങിയെത്തി.

എന്നാല്‍, ഒമാനില്‍ തന്നെ അവധി ദിനങ്ങള്‍ ചെലവഴിക്കുകയായിരുന്നു ഭൂരിഭാഗം പേരും.

#festive #holidays #Government #private #sector #active #Oman

Next TV

Related Stories
#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

Sep 28, 2024 02:07 PM

#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

മന്ത്രാലയത്തില്‍ മൊത്തം ജീവനക്കാര്‍ 35,506 ആണ്. ഇതില്‍ 34,666 പേര്‍...

Read More >>
 #Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

Sep 28, 2024 01:54 PM

#Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

വെറും ആഴ്ചകളുടെ വ്യത്യാസത്തിലാണ് 22 കാരറ്റ് സ്വർണം 300 ദിർഹത്തിലേക്കുള്ള കുതിപ്പിനെ...

Read More >>
#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

Sep 28, 2024 12:31 PM

#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

മറാസീൽ ട്രേഡിങ്ങ് എം.ഡിയും ജീവകാരുണ്യ മേഘലയിലും, സാമൂഹിക സാംസ്കാരിക രംഗത്തും സജീവ...

Read More >>
#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

Sep 27, 2024 10:38 PM

#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് കാ​മ്പ​യി​ന് തു​ട​ക്ക​മി​ടു​ന്ന​ത്....

Read More >>
#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

Sep 27, 2024 10:31 PM

#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ടി​പ​ട​ല​ത്തി​ന്...

Read More >>
#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

Sep 27, 2024 08:01 PM

#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

തീരദേശങ്ങളിൽ കടലിലാണ് അധികൃതർ പരിശോധന...

Read More >>
Top Stories










News Roundup