#Holiday | യു.​എ.​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​നി അ​വ​ധി​ക്കാ​ലം

#Holiday | യു.​എ.​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​നി അ​വ​ധി​ക്കാ​ലം
Jun 28, 2024 01:51 PM | By VIPIN P V

അ​ൽ​ഐ​ൻ: (gccnews.in) യു.​എ.​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​നി അ​വ​ധി​ക്കാ​ലം. ജൂ​ൺ 29 മു​ത​ൽ ആ​ഗ​സ്റ്റ് 25 വ​രെ​യാ​ണ് മ​ധ്യ​വേ​ന​ല​വ​ധി. ആ​ഗ​സ്റ്റ് 26ന്​ ​തു​റ​ക്കും.

ഏ​ഷ്യ​ൻ പാ​ഠ്യ​പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാം പാ​ദ​ത്തി​ന്‍റെ അ​വ​സാ​ന​വും യു.​എ.​ഇ പാ​ഠ്യ​പ​ദ്ധ​തി​ക്ക് കീ​ഴി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ലും സെ​പ്റ്റം​ബ​റി​ൽ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന മ​റ്റു വി​ദ്യാ​ല​യ​ങ്ങ​ളി​ലും അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​ന​വു​മാ​ണ് വെ​ള്ളി​യാ​ഴ്ച.

സെ​പ്റ്റം​ബ​റി​ൽ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വാ​ർ​ഷി​ക പ​രീ​ക്ഷ ക​ഴി​ഞ്ഞ് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ത​ന്നെ പ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​ധി ആ​രം​ഭി​ച്ചി​രു​ന്നു.

ഷാ​ർ​ജ എ​മി​റേ​റ്റ്സ് അ​ട​ക്കം ചി​ല വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​വ​ധി ആ​രം​ഭി​ക്കു​ന്ന​ത് ജൂ​ലൈ അ​ഞ്ച്​ മു​ത​ലാ​ണ്. ഇ​വി​ടെ ജൂ​ലൈ നാ​ലാ​ണ്​ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ അ​വ​സാ​ന പ്ര​വൃ​ത്തി​ദി​നം.

ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ സ്കൂ​ൾ അ​ട​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച കു​ടും​ബ​ങ്ങ​ളും നി​ര​വ​ധി​യാ​ണ്. മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്താ​ണ് കു​ടും​ബ​ങ്ങ​ൾ അ​ധി​ക​വും സ്വ​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​ത്.

ക​ടു​ത്ത ചൂ​ടി​ൽ നി​ന്ന് ആ​ശ്വാ​സം തേ​ടി കു​ടും​ബ​സ​മേ​തം നാ​ട്ടി​ൽ പോ​യി അ​ടു​ത്ത ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ക്കാ​നും കേ​ള​ത്തി​ലെ മ​ഴ​ക്കാ​ലം ആ​സ്വ​ദി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ ഏ​റെ​യും.

അ​വ​ധി​ക്കാ​ല​ങ്ങ​ളി​ൽ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കി​ലെ അ​മി​ത വ​ർ​ധ​ന​യാ​ണ് പ​ല​പ്പോ​ഴും നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ല​ങ്ങു​ത​ടി​യാ​കാ​റു​ള്ള​ത്.

ഈ ​അ​വ​ധി​ക്കാ​ല​ത്ത് മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ലി​യ തോ​തി​ൽ വി​മാ​ന നി​ര​ക്ക് വ​ർ​ധി​ച്ചി​ട്ടി​ല്ല എ​ന്ന​ത് ആ​ശ്വാ​സ​മാ​ണ്.

പൊ​തു-​സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ ക​ല​ണ്ട​ർ നേ​ര​ത്തെ ത​ന്നെ പ്ര​ഖ്യാ​പി​ക്കു​ക​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, ഒ​മാ​ൻ എ​യ​ർ തു​ട​ങ്ങി വി​മാ​ന ക​മ്പ​നി​ക​ൾ വേ​ന​ൽ​ക്കാ​ല ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ പ​ല​രും ടി​ക്ക​റ്റ് ബു​ക് ​ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അ​വ​ധി​ക്കാ​ല​ത്ത് യാ​ത്ര​ക്കാ​ർ വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും അ​വി​ടേ​ക്കു​ള്ള റോ​ഡു​ക​ളി​ലും വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

അ​തി​നാ​ൽ ത​ന്നെ യാ​ത്ര​ക്കാ​ർ നേ​ര​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് വി​മാ​ന ക​മ്പ​നി​ക​ളും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്.

#Holidays #Schools #UAE

Next TV

Related Stories
#maternityleave | ഒമാനില്‍ പ്രസവാവധി പ്രവാസികള്‍ക്കും; അവധി 98 ദിവസം

Jul 2, 2024 08:19 PM

#maternityleave | ഒമാനില്‍ പ്രസവാവധി പ്രവാസികള്‍ക്കും; അവധി 98 ദിവസം

ഇത് സംബന്ധിച്ച് സോഷ്യല്‍ പ്രൊട്ടക‌്ഷന്‍ ഫണ്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഉത്തരവ് (നമ്പര്‍ R/10/2024)...

Read More >>
#dubaisummer |  വേനൽ ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസം; തണുത്തവെള്ളവും ഐസ്ക്രീമും ജ്യൂസുകളും വിതരണം ചെയ്തു

Jul 2, 2024 07:48 PM

#dubaisummer | വേനൽ ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസം; തണുത്തവെള്ളവും ഐസ്ക്രീമും ജ്യൂസുകളും വിതരണം ചെയ്തു

ദുബായ്‌യിലെ വിവിധ പ്രദേശങ്ങളിലും ജോലി ചെയ്യുന്നവർക്ക് കാമ്പയിൻ്റെ ഭാഗമായി പാനീയങ്ങൾ വിതരണം...

Read More >>
#heat | ഒമാനില്‍ വരും ദിവസങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടും; കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്

Jul 2, 2024 07:46 PM

#heat | ഒമാനില്‍ വരും ദിവസങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടും; കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്

ഫഹൂദ്, ദമ വ താഇന്‍, സമാഇല്‍, ജലഅാന്‍ ബനീ ബൂ അലി, അല്‍ ഖാബില്‍ എന്നീ പ്രദേശങ്ങളില്‍ 46 ഡിഗ്രിക്ക് മുകളില്‍ താപനില...

Read More >>
#AbdulRahim | സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി

Jul 2, 2024 05:38 PM

#AbdulRahim | സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി

സ്പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി അബ്ദുൽ റഹീം ജയിലിൽ...

Read More >>
#graceperiod | പൊതുമാപ്പ് കാലാവധി അവസാനിച്ചു; സുരക്ഷാ പരിശോധന കർശനമാക്കി കുവൈത്ത്

Jul 2, 2024 02:33 PM

#graceperiod | പൊതുമാപ്പ് കാലാവധി അവസാനിച്ചു; സുരക്ഷാ പരിശോധന കർശനമാക്കി കുവൈത്ത്

പിടിയിലാകുന്നവരെ നേരത്തെ തയാറാക്കിയ പാർപ്പിട കേന്ദ്രങ്ങളിലേക്ക് മാറ്റും. നിയമ നടപടികൾ പൂർത്തിയായാൽ ഇവരെ ഇനി ഒരിക്കലും രാജ്യത്തിനകത്തേക്ക്...

Read More >>
#arrest | അഴിമതി: സൗദിയിൽ 155 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

Jul 2, 2024 02:28 PM

#arrest | അഴിമതി: സൗദിയിൽ 155 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

ഹജ് സീസണിൽ വിശുദ്ധ നഗരങ്ങളിൽ ശക്തമായ പരിശോധന നടത്തിയതായി നസഹ അറിയിച്ചു. 2021 നും 2023 നും ഇടയിൽ അഴിമതിക്കേസുകളിൽ 5,235 പേരെ മേൽനോട്ട സമിതി അറസ്റ്റ്...

Read More >>
Top Stories










News Roundup






Entertainment News