#death | കോഴിക്കോട് സ്വദേശി ജിദ്ദയിൽ അന്തരിച്ചു

#death | കോഴിക്കോട് സ്വദേശി ജിദ്ദയിൽ അന്തരിച്ചു
Jun 29, 2024 01:33 PM | By VIPIN P V

ജിദ്ദ: (gccnews.in) കോഴിക്കോട് പൂനൂർ തുമ്പോണ സ്വദേശി കുറ്റിക്കാട്ടിൽ സാജിദ്‌ ഷാ (49‌) ജിദ്ദയിലെ ബസാത്തീനിൽ അന്തരിച്ചു.

സുപ്പർമാർക്കറ്റിൽ കാഷ്യർ ആയി ജോലി ചെയ്തു വരികയായിരുന്നു. വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ റൂമിലെത്തി കിടന്നതായിരുന്നു.

ഒപ്പമുള്ളവർ വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ഹൃദയാഘാതമൂലമാണ് മരണം.

മുഹമ്മദ് ഷാ, കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ശുഹാദ. മക്കൾ: റിസീൻ, ഹസ, ഹിന. കെ.എം.സി.സി വെൽഫെയർ വിങ്ങും സാജിദ് ഷായുടെ ബന്ധുക്കളും നാട്ടുകാരും സൂപ്പർമാർക്കറ്റ് മാനേജ്‍മെൻറും നിയമനടപടികൾക്ക് നേതൃത്വം വഹിക്കുന്നുണ്ട്.

#native #Kozhikode #passedaway #jeddah

Next TV

Related Stories
#death | കോ​ഴി​ക്കോ​ട് സ്വദേശിനിയായ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു

Jul 3, 2024 02:13 PM

#death | കോ​ഴി​ക്കോ​ട് സ്വദേശിനിയായ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു

35 വ​ർ​ഷം ബ​ഹ്റൈ​നി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് നാ​ട്ടി​ലേ​ക്ക്...

Read More >>
#fire | ഹൂ​റ​യി​ലെ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം; താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു

Jul 3, 2024 01:43 PM

#fire | ഹൂ​റ​യി​ലെ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം; താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു

പ​രി​ക്കു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ താ​മ​സ​ക്കാ​രെ...

Read More >>
#KuwaitBuildingfire | കുവൈത്ത് തീപിടിത്തം;എട്ട് പ്രതികളു‌ടെ കസ്റ്റഡി കാലാവധി നീട്ടി

Jul 3, 2024 01:35 PM

#KuwaitBuildingfire | കുവൈത്ത് തീപിടിത്തം;എട്ട് പ്രതികളു‌ടെ കസ്റ്റഡി കാലാവധി നീട്ടി

നരഹത്യ, അശ്രദ്ധ അടക്കം മൂന്ന് കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ...

Read More >>
#heat | ഒമാനിൽ അടുത്ത ദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടും

Jul 3, 2024 01:32 PM

#heat | ഒമാനിൽ അടുത്ത ദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടും

സാധ്യമാകുമ്പോഴെല്ലാം, തണലിലോ എയർകണ്ടീഷൻ ചെയ്തതോ ആയ ചുറ്റുപാടുകളിൽ തുടരാൻ ശ്രമിക്കുക. അയഞ്ഞ വസ്ത്രങ്ങൾ...

Read More >>
#AlFaRidgeFridge | ജ്യൂ​സ്, ഐ​സ്ക്രീം, ത​ണു​ത്ത വെ​ള്ളം: ചൂ​ടി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ‘അ​ൽ ഫ​രീ​ജ് ഫ്രി​ഡ്ജ്’

Jul 3, 2024 11:14 AM

#AlFaRidgeFridge | ജ്യൂ​സ്, ഐ​സ്ക്രീം, ത​ണു​ത്ത വെ​ള്ളം: ചൂ​ടി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ‘അ​ൽ ഫ​രീ​ജ് ഫ്രി​ഡ്ജ്’

സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ര​സ്പ​ര സ്​​നേ​ഹ​വും ഐ​ക്യ​വും സാ​മൂ​ഹി​ക മൂ​ല്യ​ങ്ങ​ളും വ​ർ​ധി​പ്പി​ച്ച്​...

Read More >>
#Muharram | മുഹറം ഒന്ന്; യുഎഇ, ഒമാൻ രാജ്യങ്ങളിൽ ഞായറാഴ്ച പൊതു അവധി

Jul 3, 2024 07:37 AM

#Muharram | മുഹറം ഒന്ന്; യുഎഇ, ഒമാൻ രാജ്യങ്ങളിൽ ഞായറാഴ്ച പൊതു അവധി

മാസപ്പിറവി ദൃശ്യമായാല്‍ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ. ശനിയാഴ്ച രാത്രി മാസപ്പിറവി കണ്ടില്ലെങ്കില്‍...

Read More >>
Top Stories