#fire | ഷാർജയിൽ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം, വൻ നാശനഷ്ടം

#fire | ഷാർജയിൽ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം, വൻ നാശനഷ്ടം
Jul 1, 2024 11:52 AM | By ADITHYA. NP

ഷാർജ :(gccnews.in)ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിൽ അഗ്നിബാധ. താമസക്കാരെ ഒഴിപ്പിച്ചു. ആളപായമില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു.

13 നിലയുള്ള കെട്ടിടത്തിന്റെ 11ാം നിലയിൽനിന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. അവധി ദിവസമായതിനാൽ താമസക്കാരെല്ലാം കെട്ടിടത്തിലുണ്ടായിരുന്നു.

ഫയർ അലാം കേട്ടതോടെ താമസക്കാർ അയൽവാസികളെയും വിളിച്ചറിയിച്ച് ഗോവണിയിലൂടെ രക്ഷപ്പട്ടു. പൊലീസ് എത്തി തീ കെടുത്തി.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മുഴുവൻ താമസക്കാരെയും ഒഴിപ്പിച്ചു.

#fire #in #residential #complex #in #sharjah

Next TV

Related Stories
#drugs  |വില ലക്ഷങ്ങള്‍, കര്‍ശന പരിശോധനയിൽ പിടികൂടിയത് രണ്ട് കിലോയിലേറെ ലഹരിമരുന്ന്

Jul 5, 2024 04:55 PM

#drugs |വില ലക്ഷങ്ങള്‍, കര്‍ശന പരിശോധനയിൽ പിടികൂടിയത് രണ്ട് കിലോയിലേറെ ലഹരിമരുന്ന്

പിടിയിലായ പ്രതികളുടെ പ​ക്ക​ൽ​ നി​ന്നും മ​യ​ക്കു​മ​രു​ന്ന്​ ഇ​ട​പാ​ടി​ലൂ​ടെ സ​മ്പാ​ദി​ച്ച പ​ണ​വും ക​ണ്ടെ​ടു​ത്തു....

Read More >>
#YusufKakancheri | വ​ധ​ശി​ക്ഷ റ​ദ്ദാ​ക്ക​പ്പെ​ട്ട ആ ​മു​ഹൂ​ർ​ത്തം മ​റ​ക്കാ​നാ​വി​ല്ല - യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി

Jul 5, 2024 04:51 PM

#YusufKakancheri | വ​ധ​ശി​ക്ഷ റ​ദ്ദാ​ക്ക​പ്പെ​ട്ട ആ ​മു​ഹൂ​ർ​ത്തം മ​റ​ക്കാ​നാ​വി​ല്ല - യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി

വി​ധി അ​വി​ടെ നി​ന്നു​ണ്ടാ​ക​ട്ടെ. റ​ഹീ​മി​ന്​ മാ​പ്പ്​ കൊ​ടു​ത്തു​കൊ​ണ്ട്​​ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​നു​ര​ഞ്​​ജ​ന ക​മ്മി​റ്റി മു​മ്പാ​കെ...

Read More >>
 #UAE   |   ജൂലൈ മാസം മുഴുവൻ യൂണിയൻ കോപ് വഴി നേടാം ​ഗംഭീര ഓഫറുകൾ

Jul 5, 2024 04:14 PM

#UAE | ജൂലൈ മാസം മുഴുവൻ യൂണിയൻ കോപ് വഴി നേടാം ​ഗംഭീര ഓഫറുകൾ

ഓഫ് ലൈനായും ഓൺലൈനായും ഓഫറുകൾ ലഭ്യമാകും. വീട്ടിലേക്ക് വേണ്ട ഒരുപാട് സാധനങ്ങൾക്ക് കിഴിവുകൾ...

Read More >>
#death | ജലസംഭരണിയിൽ വീണ്‌ യുവാവിന് ദാരുണാന്ത്യം

Jul 5, 2024 04:09 PM

#death | ജലസംഭരണിയിൽ വീണ്‌ യുവാവിന് ദാരുണാന്ത്യം

അൽ സറാർ-അൽഹന സെൻററിൽനിന്ന് ഒരു കിലോമീറ്റർ കിഴക്കായി എട്ടു മീറ്റർ നീളമുള്ള വാട്ടർ ടാങ്കിൽ മരിച്ചുകിടക്കുന്ന നിലയിലാണ് സുനിലിനെ...

Read More >>
#religiousruling | ഖത്തറിൽ ഇനി മതവിധികൾ വാട്സ്ആപ്പ് വഴിയും

Jul 5, 2024 02:39 PM

#religiousruling | ഖത്തറിൽ ഇനി മതവിധികൾ വാട്സ്ആപ്പ് വഴിയും

തത്സമയ ചാറ്റ് അല്ലെങ്കിൽ ഓഡിയോ റെക്കോർഡിങ് വഴിയായിരിക്കും പണ്ഡിതന്മാർ ​അന്വേഷണങ്ങൾക്ക് ഫത്​വ മത വിധികൾ...

Read More >>
#Drugsmuggling | വി​മാ​ന​ത്താ​വ​ളം വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്: യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ

Jul 5, 2024 02:35 PM

#Drugsmuggling | വി​മാ​ന​ത്താ​വ​ളം വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്: യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ

പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ ക​സ്റ്റം​സ് ഇ​വ​രെ അ​റ​സ്റ്റ്...

Read More >>
Top Stories










News Roundup