#crime | ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം തുണ്ടംതുണ്ടമാക്കിയ പ്രതിക്ക് വധശിക്ഷ

#crime | ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം തുണ്ടംതുണ്ടമാക്കിയ പ്രതിക്ക് വധശിക്ഷ
Jul 1, 2024 12:55 PM | By ADITHYA. NP

കുവൈത്ത് സിറ്റി :(gccnews.in)കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം തുണ്ടംതുണ്ടമാക്കി കുവൈത്തിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ ഉപേക്ഷിച്ച കുവൈത്തി പൗരന് അപ്പീല്‍ കോടതി വധശിക്ഷ വിധിച്ചു.

പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ വിധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കുറ്റകൃത്യം നടത്തുന്നതിന് പ്രതി കത്തിയും കൊടുവാളും വാങ്ങി കൈവശം വച്ചതായും പബ്ലിക് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.

താനല്ല കൊലപാതകം നടത്തിയതെന്നും തന്റെ മുന്‍ ഭാര്യയാണ് കൃത്യം നടത്തിയതെന്നും പ്രതി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

#accused #killed #wife #dismembered #body #sentenced #death

Next TV

Related Stories
#HajjCommitteeMeeting | അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജ്; പ്രാ​ഥ​മി​ക ത​യാ​റെ​ടു​പ്പ്​ ച​ർ​ച്ച ചെ​യ്യാ​ൻ സൗ​ദി ഹ​ജ്ജ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു

Jul 5, 2024 11:02 PM

#HajjCommitteeMeeting | അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജ്; പ്രാ​ഥ​മി​ക ത​യാ​റെ​ടു​പ്പ്​ ച​ർ​ച്ച ചെ​യ്യാ​ൻ സൗ​ദി ഹ​ജ്ജ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു

അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ലേ​ക്കു​ള്ള പ്രാ​ഥ​മി​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഹ​ജ്ജ് ഉം​റ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ൽ റ​ബീ​അ നേ​ര​ത്തേ...

Read More >>
#fire | ഉമ്മുല്‍ ഖുവൈനിൽ ഗോഡൗണില്‍ തീപിടിത്തം; വെയർഹൗസ് പൂർണമായും കത്തിനശിച്ചു

Jul 5, 2024 10:55 PM

#fire | ഉമ്മുല്‍ ഖുവൈനിൽ ഗോഡൗണില്‍ തീപിടിത്തം; വെയർഹൗസ് പൂർണമായും കത്തിനശിച്ചു

വ്യാവസായിക മേഖലയിലെ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്....

Read More >>
#upipayment | ഇനി രൂപ ദിർഹത്തിലേക്ക് മാറ്റേണ്ട; യുഎഇയിൽ യുപിഐ പേയ്മെൻ്റ് സംവിധാനം നിലവിൽ വന്നു

Jul 5, 2024 10:15 PM

#upipayment | ഇനി രൂപ ദിർഹത്തിലേക്ക് മാറ്റേണ്ട; യുഎഇയിൽ യുപിഐ പേയ്മെൻ്റ് സംവിധാനം നിലവിൽ വന്നു

നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയും ഗൾഫ് മേഖലയിലെ പേയ്മെന്റ് കമ്പനിയായ നെറ്റ്‌വർക്കും തമ്മിലുള്ള തമ്മിൽ സംയോജിതമായാണ് സംവിധാനം...

Read More >>
#liveablecity | ജീവിക്കാൻ ഏറ്റവും അനുയോജ്യമായ അറബ് നഗരങ്ങളിൽ ദോഹയ്ക്ക് നാലാം സ്ഥാനം

Jul 5, 2024 10:06 PM

#liveablecity | ജീവിക്കാൻ ഏറ്റവും അനുയോജ്യമായ അറബ് നഗരങ്ങളിൽ ദോഹയ്ക്ക് നാലാം സ്ഥാനം

കോപ്പൻ ഹേഗൻ രണ്ടാംസ്ഥാനത്തും, സൂറിച്ച് മൂന്നാം സ്ഥാനത്തുമാണ്. ഗസ്സ ആക്രമണം ഇസ്രായേൽ നഗരമായ ടെൽ അവീവിന് വലിയ...

Read More >>
#parkingrate | മസ്‌കത്ത് വിമാനത്താവളത്തിൽ പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു

Jul 5, 2024 09:13 PM

#parkingrate | മസ്‌കത്ത് വിമാനത്താവളത്തിൽ പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു

ഇതുപ്രകാരം 24 മണിക്കൂറിന് ഒരു റിയാൽ മാത്രമാകും വേനൽക്കാലത്തെ...

Read More >>
#heat | ചൂ​ടി​നെ നി​സ്സാ​ര​മാ​യി കാ​ണ​രു​ത്; മു​ന്ന​റി​യി​പ്പ് ന​ൽ​കി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

Jul 5, 2024 09:10 PM

#heat | ചൂ​ടി​നെ നി​സ്സാ​ര​മാ​യി കാ​ണ​രു​ത്; മു​ന്ന​റി​യി​പ്പ് ന​ൽ​കി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ആം​ബു​ല​ൻ​സ് എ​ത്തു​ന്ന​ത് വ​രെ ഫാ​ൻ ല​ഭ്യ​മാ​ണെ​ങ്കി​ൽ അ​തു​പ​യോ​ഗി​ച്ചും ത​ണു​ത്ത വെ​ള്ള​മോ ഐ​സോ ഉ​പ​യോ​ഗി​ച്ചും ശ​രീ​രം ത​ണു​പ്പി​ക്ക​ണം....

Read More >>
Top Stories










News Roundup