#cybercrime | തട്ടിപ്പ്: മലയാളികൾ ഉൾപ്പെടെ പിടിയിൽ

#cybercrime | തട്ടിപ്പ്: മലയാളികൾ ഉൾപ്പെടെ പിടിയിൽ
Jul 1, 2024 01:19 PM | By ADITHYA. NP

അബുദാബി :(gccnews.com)സൈബർ കുറ്റകൃത്യങ്ങളിലൂടെ ഒട്ടേറെ പേരിൽനിന്ന് പണം തട്ടിയെടുത്ത നൂറുകണക്കിന് ആളുകളെ യുഎഇ പൊലീസ് പിടികൂടി. ഇവരിൽ മലയാളികളും ഉൾപ്പെടും.

തട്ടിപ്പ് നടത്തിയവരെ അവരുടെ താമസ സ്ഥലങ്ങളിലും മറ്റും എത്തിയാണ് പിടികൂടിയത്.തട്ടിപ്പുകാരുടെ നിർദേശം അനുസരിച്ച് വിവിധ ആളുകളുടെ അക്കൗണ്ടിൽനിന്ന് പണം സ്വീകരിച്ചവരും ശൃംഖലയിലുള്ളവരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചവരും പിടിക്കപ്പെട്ടിട്ടുണ്ട്.

വിവിധ എമിറേറ്റുകളിലെ പൊലീസിന്റെയും സിഐഡി വിഭാഗത്തിന്റെയും സഹകരണത്തോടെയായിരുന്നു വ്യാപക പരിശോധന.

hundreds-arrested-for-cybercrime-uae-police

Next TV

Related Stories
#drugs  |വില ലക്ഷങ്ങള്‍, കര്‍ശന പരിശോധനയിൽ പിടികൂടിയത് രണ്ട് കിലോയിലേറെ ലഹരിമരുന്ന്

Jul 5, 2024 04:55 PM

#drugs |വില ലക്ഷങ്ങള്‍, കര്‍ശന പരിശോധനയിൽ പിടികൂടിയത് രണ്ട് കിലോയിലേറെ ലഹരിമരുന്ന്

പിടിയിലായ പ്രതികളുടെ പ​ക്ക​ൽ​ നി​ന്നും മ​യ​ക്കു​മ​രു​ന്ന്​ ഇ​ട​പാ​ടി​ലൂ​ടെ സ​മ്പാ​ദി​ച്ച പ​ണ​വും ക​ണ്ടെ​ടു​ത്തു....

Read More >>
#YusufKakancheri | വ​ധ​ശി​ക്ഷ റ​ദ്ദാ​ക്ക​പ്പെ​ട്ട ആ ​മു​ഹൂ​ർ​ത്തം മ​റ​ക്കാ​നാ​വി​ല്ല - യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി

Jul 5, 2024 04:51 PM

#YusufKakancheri | വ​ധ​ശി​ക്ഷ റ​ദ്ദാ​ക്ക​പ്പെ​ട്ട ആ ​മു​ഹൂ​ർ​ത്തം മ​റ​ക്കാ​നാ​വി​ല്ല - യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി

വി​ധി അ​വി​ടെ നി​ന്നു​ണ്ടാ​ക​ട്ടെ. റ​ഹീ​മി​ന്​ മാ​പ്പ്​ കൊ​ടു​ത്തു​കൊ​ണ്ട്​​ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​നു​ര​ഞ്​​ജ​ന ക​മ്മി​റ്റി മു​മ്പാ​കെ...

Read More >>
 #UAE   |   ജൂലൈ മാസം മുഴുവൻ യൂണിയൻ കോപ് വഴി നേടാം ​ഗംഭീര ഓഫറുകൾ

Jul 5, 2024 04:14 PM

#UAE | ജൂലൈ മാസം മുഴുവൻ യൂണിയൻ കോപ് വഴി നേടാം ​ഗംഭീര ഓഫറുകൾ

ഓഫ് ലൈനായും ഓൺലൈനായും ഓഫറുകൾ ലഭ്യമാകും. വീട്ടിലേക്ക് വേണ്ട ഒരുപാട് സാധനങ്ങൾക്ക് കിഴിവുകൾ...

Read More >>
#death | ജലസംഭരണിയിൽ വീണ്‌ യുവാവിന് ദാരുണാന്ത്യം

Jul 5, 2024 04:09 PM

#death | ജലസംഭരണിയിൽ വീണ്‌ യുവാവിന് ദാരുണാന്ത്യം

അൽ സറാർ-അൽഹന സെൻററിൽനിന്ന് ഒരു കിലോമീറ്റർ കിഴക്കായി എട്ടു മീറ്റർ നീളമുള്ള വാട്ടർ ടാങ്കിൽ മരിച്ചുകിടക്കുന്ന നിലയിലാണ് സുനിലിനെ...

Read More >>
#religiousruling | ഖത്തറിൽ ഇനി മതവിധികൾ വാട്സ്ആപ്പ് വഴിയും

Jul 5, 2024 02:39 PM

#religiousruling | ഖത്തറിൽ ഇനി മതവിധികൾ വാട്സ്ആപ്പ് വഴിയും

തത്സമയ ചാറ്റ് അല്ലെങ്കിൽ ഓഡിയോ റെക്കോർഡിങ് വഴിയായിരിക്കും പണ്ഡിതന്മാർ ​അന്വേഷണങ്ങൾക്ക് ഫത്​വ മത വിധികൾ...

Read More >>
#Drugsmuggling | വി​മാ​ന​ത്താ​വ​ളം വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്: യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ

Jul 5, 2024 02:35 PM

#Drugsmuggling | വി​മാ​ന​ത്താ​വ​ളം വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്: യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ

പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ ക​സ്റ്റം​സ് ഇ​വ​രെ അ​റ​സ്റ്റ്...

Read More >>
Top Stories