#goldenvisa | നടൻ ഷാജു ശ്രീധറിന് യുഎഇ ഗോൾഡൻ വീസ

#goldenvisa | നടൻ ഷാജു ശ്രീധറിന് യുഎഇ ഗോൾഡൻ വീസ
Jul 8, 2024 01:40 PM | By ADITHYA. NP

ദുബായ് :(gcc.truevisionnews.com) നടൻ ഷാജു ശ്രീധറിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് ഷാജു പത്ത് വർഷത്തെ വീസ കൈപ്പറ്റി.

നടൻ നോബിയും അറബ് പൗര പ്രമുഖരുൾപ്പെടെ നിരവധി പേര്‍ സംബന്ധിച്ചു. മിമിക്രി വേദികളിലൂടെ മലയാള സിനിമയിൽ എത്തിയ ഷാജു ശ്രീധർ ടെലിവിഷൻ സീരിയലുകൾ, ഷോകൾക്ക് പുറമെ നൂറുകണക്കിന് സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

നേരത്തെ മലയാളം ഉൾപ്പെടെ നിരവധി പ്രമുഖ ഇന്ത്യൻ ചലച്ചിത്രകാരന്മാർക്ക് യുഎഇയുടെ സവിശേഷ വീസയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ഇസിഎച് ഡിജിറ്റൽ മുഖേനയായിരുന്നു.

#uae #golden #visa #for #actor #shaju #sreedhar

Next TV

Related Stories
#compensation | പ്ര​വാ​സി തൊ​ഴി​ലാ​ളി​യെ നി​യ​മ​വി​രു​ദ്ധ​മാ​യി പി​രി​ച്ചു​വി​ട്ട് ക​മ്പ​നി; ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി

Oct 6, 2024 02:24 PM

#compensation | പ്ര​വാ​സി തൊ​ഴി​ലാ​ളി​യെ നി​യ​മ​വി​രു​ദ്ധ​മാ​യി പി​രി​ച്ചു​വി​ട്ട് ക​മ്പ​നി; ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി

ഇ​തേ​തു​ട​ർ​ന്നാ​ണ് കേ​സ് കോ​ട​തി​യി​ലെ​ത്തി​യ​ത്. പി​രി​ച്ചു​വി​ട​ലി​ന് സാ​ധു​വാ​യ കാ​ര​ണം ന​ൽ​കു​ന്ന​തി​ൽ ക​മ്പ​നി...

Read More >>
#Fire | സീബില്‍ ഫാമില്‍ തീപിടിത്തം; ഒരാള്‍ക്ക് പരുക്ക്

Oct 6, 2024 02:20 PM

#Fire | സീബില്‍ ഫാമില്‍ തീപിടിത്തം; ഒരാള്‍ക്ക് പരുക്ക്

പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ...

Read More >>
#earthquake | ഒമാന്‍ തീരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു

Oct 6, 2024 12:43 PM

#earthquake | ഒമാന്‍ തീരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു

റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്...

Read More >>
#Domesticviolence | ഗാർഹിക പീഡനം: ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നു, നിയമം കർശനമാക്കി യുഎഇ

Oct 6, 2024 11:29 AM

#Domesticviolence | ഗാർഹിക പീഡനം: ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നു, നിയമം കർശനമാക്കി യുഎഇ

ഇരയുടെ പൂർണ സമ്മതത്തോടെയും പ്രോസിക്യൂട്ടർമാരുടെ അംഗീകാരത്തോടെയും മാത്രമേ കക്ഷികൾ തമ്മിലുള്ള അനുരഞ്ജനം...

Read More >>
#license | വിൻ റിസോർട്ടിന് വാണിജ്യ ഗെയിമിങ് ലൈസൻസ്

Oct 6, 2024 11:05 AM

#license | വിൻ റിസോർട്ടിന് വാണിജ്യ ഗെയിമിങ് ലൈസൻസ്

കോടികൾ മുടക്കി റാസൽഖൈമയിലെ മർജാൻ ദ്വീപിൽ നിർമിക്കുന്ന ഗെയിമിങ് സെന്റർ 2027ൽ പ്രവർത്തനം...

Read More >>
#rain | ഇ​ന്നു​മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

Oct 6, 2024 07:51 AM

#rain | ഇ​ന്നു​മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ലും ഒ​മാ​ൻ ക​ട​ലി​ലും പ്ര​ക്ഷു​ബ്​​ദ​മാ​കാ​നും...

Read More >>
Top Stories