#filmfestival | ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവൽ നവംബറിൽ

#filmfestival | ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവൽ നവംബറിൽ
Jul 8, 2024 02:21 PM | By ADITHYA. NP

മനാമ :(gcc.truevisionnews.com)ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് നവംബറിൽ നടക്കും. 23 അറബ് രാജ്യങ്ങളിൽ നിന്ന് മൊത്തം 481എൻട്രികളാണ് ലഭിച്ചിട്ടുള്ളത്.

ഫെസ്റ്റിവലിന്റെ ഔദ്യോഗിക മത്സരം അഞ്ച് പ്രധാന വിഭാഗങ്ങളിലായി തിരിച്ചിട്ടുണ്ട്.പ്രശസ്ത ബഹ്‌റൈനി എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഡോ. പെർവീൻ ഹബീബിന്റെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റി കഴിഞ്ഞ ദിവസം മുതൽ ചിത്രങ്ങളുടെ മൂല്യനിർണയം ആരംഭിച്ചു.

സൗദി ഡയറക്ടർ റീം അൽ ബയാത്ത്, ഡോ. ഹക്കിം ജുമാ, എമിറാത്തി ഡയറക്ടർ നവാഫ് അൽ ജനാഹി എന്നിവരാണ് ജൂറി അംഗങ്ങൾ. ബഹ്‌റൈൻ ഫിലിം ക്ലബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന "മനാമ, ക്യാപിറ്റൽ ഓഫ് അറബ് മീഡിയ" പരിപാടിയുടെ ഭാഗമായി നവംബറിൽ "സെലിബ്രേറ്റ് ഓഫ് ഫിലിം മേക്കിംഗ്" എന്ന പ്രമേയം ഉൾക്കൊള്ളുന്ന മേളയുടെ നാലാമത്തെ പതിപ്പ് സംഘടിപ്പിക്കും.

ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടക്കുന്ന ഈ ഫിലിം ഫെസ്റ്റിൽ അറബ്, ഗൾഫ് ചലച്ചിത്ര പ്രവർത്തകരുടെ വിപുലമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്.

സിനിമാ പ്രദർശനങ്ങൾ കൂടാതെ ശിൽപശാലകളും സെമിനാറുകളും സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.

#bahrain #film #festival #receives #481 #entries #set #for #november #showcase

Next TV

Related Stories
#compensation | പ്ര​വാ​സി തൊ​ഴി​ലാ​ളി​യെ നി​യ​മ​വി​രു​ദ്ധ​മാ​യി പി​രി​ച്ചു​വി​ട്ട് ക​മ്പ​നി; ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി

Oct 6, 2024 02:24 PM

#compensation | പ്ര​വാ​സി തൊ​ഴി​ലാ​ളി​യെ നി​യ​മ​വി​രു​ദ്ധ​മാ​യി പി​രി​ച്ചു​വി​ട്ട് ക​മ്പ​നി; ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി

ഇ​തേ​തു​ട​ർ​ന്നാ​ണ് കേ​സ് കോ​ട​തി​യി​ലെ​ത്തി​യ​ത്. പി​രി​ച്ചു​വി​ട​ലി​ന് സാ​ധു​വാ​യ കാ​ര​ണം ന​ൽ​കു​ന്ന​തി​ൽ ക​മ്പ​നി...

Read More >>
#Fire | സീബില്‍ ഫാമില്‍ തീപിടിത്തം; ഒരാള്‍ക്ക് പരുക്ക്

Oct 6, 2024 02:20 PM

#Fire | സീബില്‍ ഫാമില്‍ തീപിടിത്തം; ഒരാള്‍ക്ക് പരുക്ക്

പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ...

Read More >>
#earthquake | ഒമാന്‍ തീരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു

Oct 6, 2024 12:43 PM

#earthquake | ഒമാന്‍ തീരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു

റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്...

Read More >>
#Domesticviolence | ഗാർഹിക പീഡനം: ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നു, നിയമം കർശനമാക്കി യുഎഇ

Oct 6, 2024 11:29 AM

#Domesticviolence | ഗാർഹിക പീഡനം: ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നു, നിയമം കർശനമാക്കി യുഎഇ

ഇരയുടെ പൂർണ സമ്മതത്തോടെയും പ്രോസിക്യൂട്ടർമാരുടെ അംഗീകാരത്തോടെയും മാത്രമേ കക്ഷികൾ തമ്മിലുള്ള അനുരഞ്ജനം...

Read More >>
#license | വിൻ റിസോർട്ടിന് വാണിജ്യ ഗെയിമിങ് ലൈസൻസ്

Oct 6, 2024 11:05 AM

#license | വിൻ റിസോർട്ടിന് വാണിജ്യ ഗെയിമിങ് ലൈസൻസ്

കോടികൾ മുടക്കി റാസൽഖൈമയിലെ മർജാൻ ദ്വീപിൽ നിർമിക്കുന്ന ഗെയിമിങ് സെന്റർ 2027ൽ പ്രവർത്തനം...

Read More >>
#rain | ഇ​ന്നു​മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

Oct 6, 2024 07:51 AM

#rain | ഇ​ന്നു​മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ലും ഒ​മാ​ൻ ക​ട​ലി​ലും പ്ര​ക്ഷു​ബ്​​ദ​മാ​കാ​നും...

Read More >>
Top Stories