അബുദാബി :(gcc.truevisionnews.com)യുഎഇ സെൻട്രൽ ബാങ്കിന്റെ സ്വർണ കരുതൽശേഖരത്തിന്റെ മൂല്യം 2036 കോടി ദിർഹമായി ഉയർന്നു.
ഈ വർഷം ഏപ്രിൽ വരെയുള്ള കണക്കുപ്രകാരം 12 ശതമാനത്തിന്റെ വർധനയാണ് സ്വർണ കരുതൽശേഖര മൂല്യത്തിലുണ്ടായിരിക്കുന്നത്.
പ്രതിമാസം 3.5% വർധനയുണ്ടാകുന്നതായും സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ടിലുണ്ട്.
#uaes #gold #reserves #reach #aed2036 #billion