#KuwaitBuildingFire | തീ​പി​ടി​ത്ത ദു​ര​ന്തം: നോ​ർ​ക്ക അം​ഗ​ങ്ങ​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് തു​ക ല​ഭ്യ​മാ​യി

#KuwaitBuildingFire | തീ​പി​ടി​ത്ത ദു​ര​ന്തം: നോ​ർ​ക്ക അം​ഗ​ങ്ങ​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് തു​ക ല​ഭ്യ​മാ​യി
Jul 20, 2024 09:49 PM | By VIPIN P V

കു​വൈ​ത്ത് സി​റ്റി: (gccnews.in) മ​ൻ​ഗ​ഫ് തൊ​ഴി​ലാ​ളി ക്യാ​മ്പി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ൽ മ​രിച്ച നോ​ർ​ക്ക അം​ഗ​ങ്ങ​ളാ​യ പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​ൻ​ഷുറ​ൻ​സ് തു​ക ല​ഭ്യ​മാ​ക്കി​യെ​ന്ന് നോ​ർ​ക്ക റൂ​ട്സ് സി.​ഇ.​ഒ വ്യ​ക്ത​മാ​ക്കി​യ​താ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് അ​റി​യി​ച്ചു.

ദു​ര​ന്ത​ത്തി​ൽ മ​ര​ിച്ച മ​ല​യാ​ളി​ക​ളി​ൽ നോ​ർ​ക്ക ഐ.​ഡി കാ​ർ​ഡു​ള്ള അ​ഞ്ചു പേ​രെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഭാ​ര​വാ​ഹി​ക​ൾ ബ​ന്ധ​പ്പെ​ട്ട് ഇ​ൻ​ഷൂ​റ​ൻ​സ് തു​ക ല​ഭി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ൾ ത​യാ​റാ​ക്കാ​ൻ സ​ഹാ​യി​ച്ചു.

അം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ നോ​ർ​ക്ക സി.​ഇ.​ഒ​ക്ക് കൈ​മാ​റു​ക​യും ഇ​ൻ​ഷു​റ​ൻ​സ് തു​ക ല​ഭ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന്, നാ​ല് അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​ൻ​ഷൂ​റ​ൻ​സ് തു​ക​യാ​യ നാ​ല് ല​ക്ഷം രൂ​പ ല​ഭ്യ​മാ​ക്കി​യെ​ന്ന് നോ​ർ​ക്ക​യി​ൽ നി​ന്ന് ഔ​ദ്യോ​ഗി​ക വി​വ​രം ല​ഭി​ച്ച​താ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് നോ​ർ​ക്ക വ​കു​പ്പ് ക​ൺ​വീ​ന​ർ റ​ഫീ​ഖ് ബാ​ബു പൊ​ൻ​മു​ണ്ടം അ​റി​യി​ച്ചു.

ഒ​രു അം​ഗ​ത്തി​ന് നോ​ർ​ക്ക ഐ​ഡി കാ​ർ​ഡ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ ഇ​ൻ​ഷൂ​റ​ൻ​സ് ല​ഭ്യ​മാ​യി​ല്ല. എ​ളു​പ്പ​ത്തി​ൽ ഇ​ൻ​ഷുറ​ൻ​സ് തു​ക ല​ഭ്യ​മാ​ക്കി​യ നോ​ർ​ക്ക​യെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് അ​ഭി​ന​ന്ദി​ച്ചു.

നോ​ർ​ക്ക​യി​ൽ നി​ന്നു​ള്ള സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ വ്യ​വ​സ്ഥാ​പി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്തെ​ന്നും വ്യ​ക്ത​മാ​ക്കി.

നോ​ർ​ക്ക ഐ​ഡി കാ​ർ​ഡ് എ​ടു​ത്ത അം​ഗ​ങ്ങ​ൾ​ക്ക് അ​പ​ക​ട മ​ര​ണം സം​ഭ​വി​ച്ചാ​ൽ നാ​ലു ല​ക്ഷം രൂ​പ ഇ​ൻ​ഷുറ​ൻ​സ് ല​ഭി​ക്കും. പ്ര​വാ​സി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഈ ​കാ​ര്യ​ത്തി​ൽ അ​ശ്ര​ദ്ധ​രാ​ണ്.

#Fire #disaster #Insurance #amount #available #NORCA #members

Next TV

Related Stories
#Drugtrafficking | ലഹരി കടത്ത്: സൗദിയിൽ 21 പേർ അറസ്റ്റിൽ; 16 പേർ സർക്കാർ ഉദ്യോഗസ്ഥർ

Oct 18, 2024 12:31 PM

#Drugtrafficking | ലഹരി കടത്ത്: സൗദിയിൽ 21 പേർ അറസ്റ്റിൽ; 16 പേർ സർക്കാർ ഉദ്യോഗസ്ഥർ

മാതൃരാജ്യത്തിന്‍റെയും യുവാക്കളുടെയും സുരക്ഷയെ ലഹരി മരുന്ന് ഉപയോഗിച്ച് ലക്ഷ്യമിടുന്ന എല്ലാ ക്രിമിനൽ പദ്ധതികൾക്കെതിരെയും അതീവ ജാഗ്രത...

Read More >>
#death | മക്കയിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

Oct 18, 2024 12:27 PM

#death | മക്കയിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ കിങ് ഫൈസൽ ഹോസ്പിറ്റലിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. പിതാവ് സൈതാലി, മാതാവ് ആസിയ. ഭാര്യ മൈമൂന. മക്കൾ ഉമൈന, ഷഹാന,...

Read More >>
#qatar | വിദ്യാർത്ഥികൾക്ക് ആശ്വാസം; ഖത്തറിലെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ഈവിനിംഗ് ഷിഫ്റ്റിന് അനുമതി

Oct 18, 2024 09:57 AM

#qatar | വിദ്യാർത്ഥികൾക്ക് ആശ്വാസം; ഖത്തറിലെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ഈവിനിംഗ് ഷിഫ്റ്റിന് അനുമതി

മറ്റ് ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് ഇൻ്റേണൽ ട്രാൻസ്ഫർ പാടില്ലെന്ന വ്യവസ്ഥയിൽ അഞ്ച് ഇന്ത്യൻ സ്‌കൂളുകൾക്കാണ് ഇതിനുള്ള അനുമതി...

Read More >>
#desertification | മ​രു​ഭൂ​വ​ത്​​ക​ര​ണ​ത്തെ ചെ​റു​ക്ക​ൽ; സൗ​ദി​യി​ൽ വെ​ച്ചു​പി​ടി​പ്പി​ച്ച​ത്​ ഒ​മ്പ​ത​ര​ക്കോ​ടി മ​ര​ങ്ങ​ൾ

Oct 18, 2024 07:56 AM

#desertification | മ​രു​ഭൂ​വ​ത്​​ക​ര​ണ​ത്തെ ചെ​റു​ക്ക​ൽ; സൗ​ദി​യി​ൽ വെ​ച്ചു​പി​ടി​പ്പി​ച്ച​ത്​ ഒ​മ്പ​ത​ര​ക്കോ​ടി മ​ര​ങ്ങ​ൾ

സ്വാ​ഭാ​വി​ക സ​സ്യ​ങ്ങ​ളു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി 71 ല​ക്ഷം പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി....

Read More >>
#FogFormed | സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം

Oct 17, 2024 08:43 PM

#FogFormed | സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം

അതുപോലെ അൽഹസ-അബ്ഖെയ്ഖ് റോഡിലും മൂടൽമഞ്ഞുമൂലം സമാനരീതിയിൽ വാഹനാപകടം ഉണ്ടായതായി സമൂഹ മാധ്യമങ്ങളിൽ...

Read More >>
#goldprice | കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ദുബൈയിൽ ആദ്യമായി 300 ദിര്‍ഹം കടന്നു

Oct 17, 2024 04:38 PM

#goldprice | കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ദുബൈയിൽ ആദ്യമായി 300 ദിര്‍ഹം കടന്നു

ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഗ്രാമിന് 323.75 ദിര്‍ഹം ആയിരുന്നു വില. 22 കാരറ്റ് സ്വര്‍ണത്തിന് 300.25 ദിര്‍ഹം ആണ്...

Read More >>
Top Stories