#accident | കാറിൻ്റെ ക്രൂയിസ് കൺട്രോൾ തകരാറിലായി അപകടത്തിൽപ്പെട്ടു; ഡ്രൈവറെ രക്ഷിച്ച് അബുദബി പൊലീസ്

#accident | കാറിൻ്റെ ക്രൂയിസ് കൺട്രോൾ തകരാറിലായി അപകടത്തിൽപ്പെട്ടു; ഡ്രൈവറെ രക്ഷിച്ച് അബുദബി പൊലീസ്
Jul 22, 2024 03:13 PM | By VIPIN P V

അബുദബി: (gccnews.in) ഷവാമേഖ് സ്ട്രീറ്റിൽവെച്ച് കാറിൻ്റെ സ്പീഡ് കൈകാര്യം ചെയ്യുന്ന ക്രൂയിസ് കൺട്രോൾ തകരാറിലായതിനെ തുടർന്ന് അപകടത്തിലായ ഡ്രൈവറെ സമർത്ഥമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി അബുദബി പൊലീസ്.

അർദ്ധരാത്രി ഡ്രൈവർ ഷഹാമ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഭവം.

ക്യാമറയിൽ പതിഞ്ഞ രക്ഷാപ്രവർത്തനം അബുദബി സെക്യൂരിറ്റി മീഡിയ മേധാവി ലെഫ്റ്റനൻ്റ് കേണൽ നാസർ അൽ സെയ്ദിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

അമിതവേഗതയിൽ ഓടുന്ന കാറിന് മുന്നിൽ പൊലീസ് എങ്ങനെ വിദഗ്ദ്ധമായി എത്തി ഡ്രൈവറെ സഹായിച്ചതെന്ന് വീഡിയോയിൽ വ്യക്തമാണ്.

വീഡിയോയിലെ ആൾ തൻ്റെ മുന്നിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനുമായി ഫോൺ കോളിലാണ്. അയാൾ അറബിയിൽ നിർദ്ദേശങ്ങൾ നൽകുന്നത് കേൾക്കാം.

കാറിൻ്റെ ക്രൂയിസ് കൺട്രോൾ പരാജയപ്പെട്ടതിനെത്തുടർന്ന് കാർ ഉടമ പൊലീസിനെ വിളിച്ചതായും അവർ വളരെ വേഗത്തിൽ പ്രതികരിച്ചതായും ലെഫ്റ്റനൻ്റ് കേണൽ അൽ സെയ്ദി പറഞ്ഞു.

ഡ്രൈവർമാരെ യുഎഇ പൊലീസ് രക്ഷപ്പെടുത്തുന്നത് ആദ്യത്തെ സംഭവമല്ല.

#car #cruisecontrol #malfunctioned #accident #occurred #AbuDhabi #police #rescued #driver

Next TV

Related Stories
#Drugtrafficking | ലഹരി കടത്ത്: സൗദിയിൽ 21 പേർ അറസ്റ്റിൽ; 16 പേർ സർക്കാർ ഉദ്യോഗസ്ഥർ

Oct 18, 2024 12:31 PM

#Drugtrafficking | ലഹരി കടത്ത്: സൗദിയിൽ 21 പേർ അറസ്റ്റിൽ; 16 പേർ സർക്കാർ ഉദ്യോഗസ്ഥർ

മാതൃരാജ്യത്തിന്‍റെയും യുവാക്കളുടെയും സുരക്ഷയെ ലഹരി മരുന്ന് ഉപയോഗിച്ച് ലക്ഷ്യമിടുന്ന എല്ലാ ക്രിമിനൽ പദ്ധതികൾക്കെതിരെയും അതീവ ജാഗ്രത...

Read More >>
#death | മക്കയിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

Oct 18, 2024 12:27 PM

#death | മക്കയിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ കിങ് ഫൈസൽ ഹോസ്പിറ്റലിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. പിതാവ് സൈതാലി, മാതാവ് ആസിയ. ഭാര്യ മൈമൂന. മക്കൾ ഉമൈന, ഷഹാന,...

Read More >>
#qatar | വിദ്യാർത്ഥികൾക്ക് ആശ്വാസം; ഖത്തറിലെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ഈവിനിംഗ് ഷിഫ്റ്റിന് അനുമതി

Oct 18, 2024 09:57 AM

#qatar | വിദ്യാർത്ഥികൾക്ക് ആശ്വാസം; ഖത്തറിലെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ഈവിനിംഗ് ഷിഫ്റ്റിന് അനുമതി

മറ്റ് ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് ഇൻ്റേണൽ ട്രാൻസ്ഫർ പാടില്ലെന്ന വ്യവസ്ഥയിൽ അഞ്ച് ഇന്ത്യൻ സ്‌കൂളുകൾക്കാണ് ഇതിനുള്ള അനുമതി...

Read More >>
#desertification | മ​രു​ഭൂ​വ​ത്​​ക​ര​ണ​ത്തെ ചെ​റു​ക്ക​ൽ; സൗ​ദി​യി​ൽ വെ​ച്ചു​പി​ടി​പ്പി​ച്ച​ത്​ ഒ​മ്പ​ത​ര​ക്കോ​ടി മ​ര​ങ്ങ​ൾ

Oct 18, 2024 07:56 AM

#desertification | മ​രു​ഭൂ​വ​ത്​​ക​ര​ണ​ത്തെ ചെ​റു​ക്ക​ൽ; സൗ​ദി​യി​ൽ വെ​ച്ചു​പി​ടി​പ്പി​ച്ച​ത്​ ഒ​മ്പ​ത​ര​ക്കോ​ടി മ​ര​ങ്ങ​ൾ

സ്വാ​ഭാ​വി​ക സ​സ്യ​ങ്ങ​ളു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി 71 ല​ക്ഷം പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി....

Read More >>
#FogFormed | സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം

Oct 17, 2024 08:43 PM

#FogFormed | സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം

അതുപോലെ അൽഹസ-അബ്ഖെയ്ഖ് റോഡിലും മൂടൽമഞ്ഞുമൂലം സമാനരീതിയിൽ വാഹനാപകടം ഉണ്ടായതായി സമൂഹ മാധ്യമങ്ങളിൽ...

Read More >>
#goldprice | കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ദുബൈയിൽ ആദ്യമായി 300 ദിര്‍ഹം കടന്നു

Oct 17, 2024 04:38 PM

#goldprice | കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ദുബൈയിൽ ആദ്യമായി 300 ദിര്‍ഹം കടന്നു

ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഗ്രാമിന് 323.75 ദിര്‍ഹം ആയിരുന്നു വില. 22 കാരറ്റ് സ്വര്‍ണത്തിന് 300.25 ദിര്‍ഹം ആണ്...

Read More >>
Top Stories










Entertainment News