അജ്മാന്: യുഎഇയില്‍ അസുഖ ബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു. തൃശൂര്‍ കാട്ടൂര്‍ കൊരട്ടിപ്പറമ്പില്‍ വീട്ടില്‍ അനൂപ് അമാനുല്ല (39) ആണ് മരിച്ചത്.
യുഎഇയില്‍ ജനിച്ചു വളര്‍ന്ന് ഇവിടെ തന്നെ ബിസിനസ് നടത്തിയിരുന്ന അനൂപ് കുടുംബ സമേതം അജ്മാനിലായിരുന്നു (Ajman) താമസം. കൊരട്ടിപ്പറമ്പില്‍ അമാനുല്ല - അബുസാബി ദമ്പതികളുടെ മകനാണ്.
ഭാര്യ - ജെറീഷ. മക്കള്‍ - ജാസിം, അമാന്‍, മറിയം. സഹോദരങ്ങള്‍ - ആസിഫ്, ആബിദ്. ഖബറടക്കം അബുദാബി ബനിയാസ് ഖബര്‍സ്ഥാനില്‍
An expatriate Malayalee youth who was undergoing treatment died