#workpermit | പ്രവാസികൾക്ക് വീണ്ടും തിരിച്ചടി; സ്വകാര്യ മേഖലയിൽ 13 ജോലികളിൽ നിയന്ത്രണം, പെർമിറ്റ് താത്കാലികമായി നിർത്തി

#workpermit | പ്രവാസികൾക്ക് വീണ്ടും തിരിച്ചടി; സ്വകാര്യ മേഖലയിൽ 13 ജോലികളിൽ നിയന്ത്രണം, പെർമിറ്റ് താത്കാലികമായി നിർത്തി
Aug 13, 2024 05:34 PM | By VIPIN P V

മസ്കറ്റ്: (gcc.truevisionnews.com) ഒമാനിൽ തൊഴിൽ മേഖലയിൽ വീണ്ടും താൽക്കാലിക നിയന്ത്രണം.

സ്വകാര്യ മേഖലയിൽ പതിമൂന്ന് ജോലികളിൽ പെർമിറ്റ് അനുവദിക്കുന്നത് താത്കാലികമായി നിർത്തി.

ആറ് മാസത്തേക്കാണ് തൊഴിൽ മന്ത്രാലയം വിലക്ക് ഉത്തരവിറക്കിയിരിക്കുന്നത്. നിര്‍മ്മാണമേഖല ഉൾപ്പടെയുള്ള മേഖലകളിൽ ബാധകമാണ്.

സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് തീരുമാനം.

#Another #setback #expatriates #Restrictions #permits #jobs #private #sector #suspended

Next TV

Related Stories
#farooqyusafalmoyadhu | മലയാളികൾക്ക്  അടക്കം ആയിരങ്ങൾക്ക് ജോലി നൽകിയ വ്യവസായി ഫറൂഖ് യൂസഫ് അൽമൊയായദ്  വിടവാങ്ങി

Nov 27, 2024 03:22 PM

#farooqyusafalmoyadhu | മലയാളികൾക്ക് അടക്കം ആയിരങ്ങൾക്ക് ജോലി നൽകിയ വ്യവസായി ഫറൂഖ് യൂസഫ് അൽമൊയായദ് വിടവാങ്ങി

മലയാളികൾക്ക് അടക്കം ആയിരങ്ങൾക്ക് ജോലി നൽകിയ ഫറൂഖ് യൂസഫ് അൽമൊയായദ് (80) അന്തരിച്ചു....

Read More >>
#arrest |  ഷോപ്പിങ് മാളിൽ കറങ്ങി നടക്കും, തിരക്കിൽ തനിസ്വരൂപം പുറത്തുവരും;  പരാതിക്ക് പിന്നാലെ പ്രവാസിയെ പൊക്കി കുവൈത്ത് പൊലീസ്

Nov 27, 2024 01:15 PM

#arrest | ഷോപ്പിങ് മാളിൽ കറങ്ങി നടക്കും, തിരക്കിൽ തനിസ്വരൂപം പുറത്തുവരും; പരാതിക്ക് പിന്നാലെ പ്രവാസിയെ പൊക്കി കുവൈത്ത് പൊലീസ്

മോശം ആംഗ്യങ്ങൾ കാണിച്ചതിന് സാല്‍വ ഡിറ്റക്ടീവുകള്‍ ശനിയാഴ്ചയാണ് അറബ് പ്രവാസിയെ അറസ്റ്റ്...

Read More >>
#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

Nov 26, 2024 08:59 PM

#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

റൂട്ട് 108 വെള്ളി, ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലും പ്രത്യേക പരിപാടികളുള്ളപ്പോഴും...

Read More >>
#rain | യുഎഇയിൽ മഴയ്ക്ക് സാധ്യത;  മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം

Nov 26, 2024 08:55 PM

#rain | യുഎഇയിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം

വ്യാഴാഴ്ച രാവിലെ, ദുബായ്, ഷാർജ, മറ്റ് എമിറേറ്റുകൾ എന്നിവയുടെ തീരപ്രദേശങ്ങളിലേയ്ക്കും റാസൽഖൈമയിലേയ്ക്കും മഴ...

Read More >>
Top Stories

News Roundup