#death | ഇബ്രിയില്‍ അപകടത്തിൽ മരിച്ച ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കും

#death | ഇബ്രിയില്‍ അപകടത്തിൽ മരിച്ച ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കും
Sep 6, 2024 10:56 PM | By VIPIN P V

മസ്‌കത്ത്: (gcc.truevisionnews.com) ഇബ്രി അറാക്കിയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ ഏറുമാത്തൂര്‍ കുറുമ്പും തറ ഹൗസില്‍ ഫിലിപ്പ് ജോയി (38) നിസ്‌വ ആശുപത്രിയില്‍ വച്ച് മരിച്ചു.

ജോലി സ്ഥലത്ത് വെച്ച് ഉണ്ടായ അപകടത്തില്‍ തലക്ക് പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച്ച രാവിലെ നാട്ടിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച ഉച്ചതിരിഞ് ഏറുമാത്തൂര്‍ സെന്റ് തോമസ് സി എസ് ഐ ചര്‍ച്ചില്‍ സംസ്‌കാരം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അവിവാഹിതനാണ്. പിതാവ്: ജോയ്. മാതാവ്: റബേക്ക ഇബ്രിയിലെ സാമൂഹിക പവര്‍ത്തകരായ കുമാര്‍, സുബാഷ്, ഹരിദാസ് എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.

#body #Joy #who #died #accident #Ibri #brought #home

Next TV

Related Stories
#theft | ഡീസല്‍ മോഷ്ടിച്ച് വിൽപ്പന; കുവൈത്തിൽ രണ്ട് ഇന്ത്യക്കാര്‍ അടക്കം മൂന്ന് പേര്‍ പിടിയില്‍

Sep 18, 2024 08:48 PM

#theft | ഡീസല്‍ മോഷ്ടിച്ച് വിൽപ്പന; കുവൈത്തിൽ രണ്ട് ഇന്ത്യക്കാര്‍ അടക്കം മൂന്ന് പേര്‍ പിടിയില്‍

എണ്ണ കമ്പനിയില്‍ ജോലിചെയ്യുന്ന ഒരു ജീവനക്കാരന്‍റെ സംശയമാണ് ഇവരെ...

Read More >>
 #vehiclesales | കുവൈത്തിൽ ഒക്ടോബര്‍ ഒന്ന് മുതല്‍ വാഹന വില്‍പനയ്ക്കുള്ള പണം ഇടപാടുകൾക്ക് നിയന്ത്രണം

Sep 18, 2024 08:38 PM

#vehiclesales | കുവൈത്തിൽ ഒക്ടോബര്‍ ഒന്ന് മുതല്‍ വാഹന വില്‍പനയ്ക്കുള്ള പണം ഇടപാടുകൾക്ക് നിയന്ത്രണം

ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഇക്കാര്യം...

Read More >>
#CyberSecurityPolicy | ദേശീയ സൈബർ സുരക്ഷാ നയം പ്രഖ്യാപിച്ച് ഖത്തർ

Sep 18, 2024 02:38 PM

#CyberSecurityPolicy | ദേശീയ സൈബർ സുരക്ഷാ നയം പ്രഖ്യാപിച്ച് ഖത്തർ

ചടങ്ങിൽ നിരവധി മന്ത്രിമാരും വിവിധ മേഖലകളിലെ പ്രമുഖരും മുതിർന്ന ഉദ്യോഗസ്ഥരുടെയും...

Read More >>
#Accident | റോഡ് മുറിച്ചു കടക്കവേ അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Sep 18, 2024 10:59 AM

#Accident | റോഡ് മുറിച്ചു കടക്കവേ അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

കൈരളി പ്രവർത്തകരുടെ ശ്രമഫലമായി ഇന്ത്യൻ എംബസിയിൽനിന്നും ഒമാൻ തൊഴിൽ മന്ത്രാലയത്തിൽ നിന്നും അനുബന്ധ വകുപ്പിലും അപേക്ഷ സമർപ്പിച്ചിരുന്നു. ഇത്...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ മരിച്ചു

Sep 17, 2024 08:45 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ മരിച്ചു

ഗൾഫാർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ഖാലിദ് ശൈഖ് മുഹമ്മദ്. മാതാവ്: മുജീബുന്നിസ.ഭാര്യ:...

Read More >>
#death | കോ​ഴി​ക്കോ​ട്​ ചെ​റു​വാ​ടി സ്വ​ദേ​ശി ദു​ബൈ​യി​ൽ അന്തരിച്ചു

Sep 17, 2024 08:39 PM

#death | കോ​ഴി​ക്കോ​ട്​ ചെ​റു​വാ​ടി സ്വ​ദേ​ശി ദു​ബൈ​യി​ൽ അന്തരിച്ചു

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഹം​പാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ...

Read More >>
Top Stories