#visa | സഞ്ചാരികൾക്ക് പത്ത് ദിവസത്തെ സൗജന്യ സന്ദർശന വിസയുമായി ഒമാൻ

 #visa | സഞ്ചാരികൾക്ക് പത്ത്  ദിവസത്തെ സൗജന്യ സന്ദർശന വിസയുമായി ഒമാൻ
Sep 21, 2024 04:39 PM | By ADITHYA. NP

മസ്‌കത്ത് :(gcc.truevisionnews.com)  ഒമാൻ വഴിയുള്ള ആഡംബര കപ്പൽ യാത്രികർക്ക് 10 ദിവസത്തെ സൗജന്യ സന്ദർശന വീസ. ഇതിനു പുറമെ 30 ദിവസം വരെയുള്ള വീസയ്ക്കുള്ള അവസരമുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

വിനോദസഞ്ചാര കപ്പലിലെ ജീവനക്കാർ, യാത്രികർ എന്നിവർക്കാണ് സൗജന്യ വീസ ലഭിക്കുക. ഇതിന് ഏജന്റ് വഴി അപേക്ഷിക്കണം. വീസ അനുവദിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഒമാനിൽ പ്രവേശിക്കണം.

ഒമാനിൽ പ്രവേശിച്ച ദിവസം മുതലാണ് വീസ കാലാവധി കണക്കാക്കുക.ആ‍ഡംബര കപ്പൽ യാത്രക്കാരെ ആകർഷിക്കുന്നതിനാണ് നിയമഭേദഗതി വരുത്തിയത്. ക്രൂസ് സീസണിൽ കൂടുതൽ സഞ്ചാരികൾ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷ.

ഒക്ടോബർ മുതൽ ആരംഭിക്കുന്ന ക്രൂസ് സീസൺ ഏപ്രിൽ അവസാനം വരെ തുടരും. മസ്‌കത്ത്, സലാല. ഖസബ്, മസീറ തീരങ്ങളിലാണ് കപ്പലുകൾ നങ്കൂരമിടുന്നത്.

#Oman #with #10 #day #free #visit #visa #tourists

Next TV

Related Stories
#death | പ്രവാസി മലയാളി സലാലയിൽ അന്തരിച്ചു

Sep 21, 2024 10:23 PM

#death | പ്രവാസി മലയാളി സലാലയിൽ അന്തരിച്ചു

ഞായറാഴ്ച നാട്ടിലേക്ക് കൊണ്ട് പോകുന്ന മൃതദേഹം ഓമല്ലൂർ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ...

Read More >>
#Passportservices | അറിയിപ്പുമായി ഇന്ത്യൻ എംബസി; പാസ്പോർട്ട് സേവനങ്ങൾ ഇന്നും നാളെയും തടസ്സപ്പെടും

Sep 21, 2024 09:14 PM

#Passportservices | അറിയിപ്പുമായി ഇന്ത്യൻ എംബസി; പാസ്പോർട്ട് സേവനങ്ങൾ ഇന്നും നാളെയും തടസ്സപ്പെടും

ഇന്നലെ (വെള്ളി) വൈകുന്നേരം 5.30മുതൽ (ഇന്ത്യൻ സമയം രാത്രി എട്ട്), സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ പുലർച്ചെ 3.30 (ഇന്ത്യൻ സമയം രാവിലെ ആറ്) വ​രെയാണ് വെബ്സൈറ്റ്...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

Sep 21, 2024 07:33 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

25 വർഷമായി ബഹ്‌റൈനിൽ ഉള്ള മുഹമ്മദ്‌അലി മനാമ യതീം സെന്ററിന് സമീപം ഒരു കഫ്റ്റീരിയയിൽ ജോലി ചെയ്യുകയായിരുന്നു....

Read More >>
 #survey | തലസ്‌ഥാനത്തെ കെട്ടിടങ്ങളുടെ സമഗ്ര സർവേ നടത്താൻ ഒരുങ്ങി കാപ്പിറ്റൽ ട്രസ്റ്റീസ് ബോർഡ്

Sep 21, 2024 05:29 PM

#survey | തലസ്‌ഥാനത്തെ കെട്ടിടങ്ങളുടെ സമഗ്ര സർവേ നടത്താൻ ഒരുങ്ങി കാപ്പിറ്റൽ ട്രസ്റ്റീസ് ബോർഡ്

ബഹ്‌റൈൻ രാജാവിന്റെ നിർദ്ദേശത്തെത്തുടർന്ന് പഴയ മനാമ ടൗണിൻ്റെ നവീകരിച്ച ഭൂപടം തയാറാക്കുന്നതിന് ബോർഡ് നേതൃത്വം...

Read More >>
#schoolcanteen | ഭക്ഷണത്തിന് നിലവാരം നിർബന്ധം; സ്കൂൾ കന്റീനുകൾക്ക് കർശന നിർദേശങ്ങളുമായി ദുബായ്

Sep 21, 2024 04:56 PM

#schoolcanteen | ഭക്ഷണത്തിന് നിലവാരം നിർബന്ധം; സ്കൂൾ കന്റീനുകൾക്ക് കർശന നിർദേശങ്ങളുമായി ദുബായ്

കുട്ടികൾക്കുള്ള ഭക്ഷണത്തിന്റെ കാര്യത്തിൽ നഗരസഭയുടെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡം നിർബന്ധമായും പാലിക്കണം....

Read More >>
#SaudiNationalDay | സൗദി ദേശീയ ദിനാആഘോഷം;  16 ലധികം പരിപാടികൾ സംഘടിപ്പിക്കാൻ അൽ ഖോബാർ മുനിസിപ്പാലിറ്റി

Sep 21, 2024 04:45 PM

#SaudiNationalDay | സൗദി ദേശീയ ദിനാആഘോഷം; 16 ലധികം പരിപാടികൾ സംഘടിപ്പിക്കാൻ അൽ ഖോബാർ മുനിസിപ്പാലിറ്റി

'സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കിടയിലും ഐക്യത്തിന്റെയും മനോഭാവം വർധിപ്പിക്കുന്നതിനുള്ള അവസരമാണ് ദേശീയ...

Read More >>
Top Stories