#price | വില കുറച്ച് വിൽക്കുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ

#price | വില കുറച്ച് വിൽക്കുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ
Sep 30, 2024 01:42 PM | By ADITHYA. NP

മസ്‌കത്ത് :(gcc.truevisionnews.com) യഥാര്‍ഥ വിലയിലും കുറച്ച് സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം.

കൂടുതല്‍ സാധനങ്ങള്‍ വിറ്റഴിക്കുന്നതിന് ഉത്പന്നങ്ങളുടെ വില്‍പന നിരക്ക് യഥാര്‍ഥ നിരക്കിനെക്കാള്‍ കുറച്ച് നല്‍കുന്നത് കുത്തക നിയന്ത്രണ നിയമത്തിന്റെയും മത്സര സംരക്ഷണ നിയമത്തിന്റെയും ലംഘനമാണെന്നും മന്ത്രാലയം വ്യാപാരികള്‍ക്ക് നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കി.

#Oman #issues #warning #low #price #sellers

Next TV

Related Stories
 #Airport |  പറഞ്ഞതിലും നേരത്തേ നോർത്തേൺ റൺവേ തുറന്ന് അബുദാബി സായിദ് വിമാനത്താവളം

Sep 30, 2024 07:52 AM

#Airport | പറഞ്ഞതിലും നേരത്തേ നോർത്തേൺ റൺവേ തുറന്ന് അബുദാബി സായിദ് വിമാനത്താവളം

വിമാന സർവീസുകളിലെ വർധന ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്ന് അബുദാബി എയർപോർട്ട് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ്...

Read More >>
#FIREFORCE | താമസ കെട്ടിടങ്ങള്‍ക്കും ഫ്ലാറ്റുകൾക്കും പുതിയ സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കാൻ കുവൈത്ത്

Sep 29, 2024 05:45 PM

#FIREFORCE | താമസ കെട്ടിടങ്ങള്‍ക്കും ഫ്ലാറ്റുകൾക്കും പുതിയ സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കാൻ കുവൈത്ത്

കെട്ടിടങ്ങളെ ഫയര്‍ഫോഴ്‌സ് ഓപ്പറേഷന്‍ റൂമുമായി ബന്ധപ്പെടുത്തുന്ന പ്രധാന പദ്ധതി ഡിസംബറോടെ നടപ്പിലാക്കുമെന്നും മേജര്‍ ജനറല്‍...

Read More >>
#riceprice | കയറ്റുമതി നിരോധനം നീക്കം ചെയ്ത് ഇന്ത്യ; യുഎഇയിൽ ബസ്മതി ഇതര അരിയുടെ വില കുറയുമെന്ന് പ്രതീക്ഷ

Sep 29, 2024 05:30 PM

#riceprice | കയറ്റുമതി നിരോധനം നീക്കം ചെയ്ത് ഇന്ത്യ; യുഎഇയിൽ ബസ്മതി ഇതര അരിയുടെ വില കുറയുമെന്ന് പ്രതീക്ഷ

ഓരോ വർഷവും ദശലക്ഷക്കണക്കിന് ടൺ ബസുമതിയും ബസുമതി അല്ലാത്തതുമായ അരി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കയറ്റുമതി...

Read More >>
#inspection | ഹ​വ​ല്ലി​യി​ൽ സു​ര​ക്ഷ പ​രി​ശോ​ധ​ന; നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

Sep 29, 2024 04:01 PM

#inspection | ഹ​വ​ല്ലി​യി​ൽ സു​ര​ക്ഷ പ​രി​ശോ​ധ​ന; നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​ന്റെ...

Read More >>
Top Stories

News Roundup

Entertainment News