---
title: "#hashish | ഒ​മാ​നി​ലേ​ക്ക് കടത്തിയ 80 കി​ലോ ഹാ​ഷി​ഷു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ"
english_title: "#Three #arrested #with #80kg #hashish #smuggled #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/239581/three-arrested-with-80kg-hashish-smuggled-oman"
published_at: "2024-10-02T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcf21c82ae8_arest.jpg"
keywords: []
---

# #hashish | ഒ​മാ​നി​ലേ​ക്ക് കടത്തിയ 80 കി​ലോ ഹാ​ഷി​ഷു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്: **ഒ​മാ​നി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ മൂ​ന്നു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന് പി​ടി​കൂ​ടി.

## Article Content

**മ​സ്ക​ത്ത്: **ഒ​മാ​നി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ മൂ​ന്നു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന് പി​ടി​കൂ​ടി.

ഇ​വ​രി​ൽ​നി​ന്ന് 80 കി​ലോ​ഗ്രാം ഹാ​ഷി​ഷ് ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. തെ​ക്ക​ൻ ശ​ർ​ഖി​യ പൊ​ലീ​സ് ക​മാ​ൻ​ഡ്, നാ​ർ​ക്കോ​ട്ടി​ക് ഡ്ര​ഗ്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ് ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ലു​മാ​യി സ​ഹ​ക​രി​ച്ച് കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ഷ്യ​ൻ പ്ര​വാ​സി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ക​യാ​ണെ​ന്ന് ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/239581/three-arrested-with-80kg-hashish-smuggled-oman)