#Violationenvironmentallaws | പരിസ്ഥിതിനിയമ ലംഘനം; യാസ് ഐലൻഡിലെ പ്രധാന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി തടഞ്ഞു

#Violationenvironmentallaws | പരിസ്ഥിതിനിയമ ലംഘനം; യാസ് ഐലൻഡിലെ പ്രധാന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി തടഞ്ഞു
Oct 2, 2024 01:21 PM | By VIPIN P V

അബുദാബി: (gcc.truevisionnews.com) പരിസ്ഥിതിനിയമ ലംഘനം ആവർത്തിച്ചതിനെ തുടർന്ന് യാസ് ഐലൻഡിലെ പ്രധാന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി തടഞ്ഞു.

പരിസ്ഥിതി ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ജലമലിനീകരണവും വെള്ളത്തിന്റെ ഗുണനിലവാരത്തിൽ മാറ്റമുണ്ടായതുമാണ് നടപടിക്കു കാരണം.

നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാതെ നിർമാണം തുടരാൻ അനുവദിക്കില്ലെന്നും അറിയിച്ചു.

പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കിയാൽ സ്ഥാപനം അടച്ചുപൂട്ടുമെന്നും ഏജൻസി ഓർമിപ്പിച്ചു.

#Violationenvironmentallaws #Constructionwork #major #project #YasIsland #temporarily #halted

Next TV

Related Stories
#hashish | ഒ​മാ​നി​ലേ​ക്ക് കടത്തിയ 80 കി​ലോ ഹാ​ഷി​ഷു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ

Oct 2, 2024 12:40 PM

#hashish | ഒ​മാ​നി​ലേ​ക്ക് കടത്തിയ 80 കി​ലോ ഹാ​ഷി​ഷു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ

ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ക​യാ​ണെ​ന്ന് ആ​ർ.​ഒ.​പി...

Read More >>
#pricehike | വിലക്കയറ്റത്തിൽ വലഞ്ഞ് പ്രവാസികൾ; ഇന്ത്യയിൽ നിന്നുള്ള പച്ചക്കറികൾക്ക് വൻവില

Oct 2, 2024 09:49 AM

#pricehike | വിലക്കയറ്റത്തിൽ വലഞ്ഞ് പ്രവാസികൾ; ഇന്ത്യയിൽ നിന്നുള്ള പച്ചക്കറികൾക്ക് വൻവില

ചൂട് കൂടിയതും വിളവെടുപ്പു സമയത്തെ മഴയും വെളുത്തുള്ളി ഉൽപാദനം കുറയാൻ കാരണമായിട്ടുണ്ടെന്നാണ് സൂചന....

Read More >>
#Petroldieselprices | ഖത്തറിൽ ഇന്ന് മുതൽ പെട്രോൾ, ഡീസൽ വില കുറയും; വിലക്കുറവ് ദീർഘകാലത്തിന് ശേഷം

Oct 1, 2024 09:20 PM

#Petroldieselprices | ഖത്തറിൽ ഇന്ന് മുതൽ പെട്രോൾ, ഡീസൽ വില കുറയും; വിലക്കുറവ് ദീർഘകാലത്തിന് ശേഷം

പുതുക്കിയ നിരക്ക് പ്രകാരം പ്രീമിയം പെട്രോളിന് 1.90 റിയാലും സൂപ്പർ ഗ്രേഡ് പെട്രോളിന് 2.05 റിയാലുമാണ്...

Read More >>
#OmanAir | ഏകദിന ഫ്ലാഷ് സെയിലുമായി ഒമാൻ എയർ; 22 റിയാലിന് കേരളത്തിലേക്ക് പറക്കാം

Oct 1, 2024 09:14 PM

#OmanAir | ഏകദിന ഫ്ലാഷ് സെയിലുമായി ഒമാൻ എയർ; 22 റിയാലിന് കേരളത്തിലേക്ക് പറക്കാം

അടുത്ത മാസങ്ങളില്‍ നാടണയാനിരിക്കുന്ന പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് ഏകദിന ഫ്ലാഷ് സെയില്‍ എന്നാണ്...

Read More >>
#explosion | പാചകവാതകം ചോർന്നു; ദമാമിലെ ഫ്ലാറ്റിൽ പൊട്ടിത്തെറി, മൂന്നു മരണം

Oct 1, 2024 02:38 PM

#explosion | പാചകവാതകം ചോർന്നു; ദമാമിലെ ഫ്ലാറ്റിൽ പൊട്ടിത്തെറി, മൂന്നു മരണം

പാചക വാതക ചോര്‍ച്ചയെ തുടര്‍ന്നാണ് ഫ്ലാറ്റില്‍ സ്‌ഫോടനവും തീപ്പിടിത്തവുമുണ്ടായതെന്നും തീയണച്ച് രക്ഷാപ്രവർത്തനം നടത്തിയെന്നും സിവില്‍ ഡിഫന്‍സ്...

Read More >>
Top Stories










News Roundup






Entertainment News