#license | വിൻ റിസോർട്ടിന് വാണിജ്യ ഗെയിമിങ് ലൈസൻസ്

#license | വിൻ റിസോർട്ടിന് വാണിജ്യ ഗെയിമിങ് ലൈസൻസ്
Oct 6, 2024 11:05 AM | By ADITHYA. NP

അബുദാബി:(gcc.truevisionnews.com) യുഎഇയിലെ രണ്ടാമത്തെ വാണിജ്യ ഗെയിമിങ് ലൈസൻസ് ഹോട്ടൽ, കാസിനോ ഓപ്പറേറ്ററായ വിൻ റിസോർട്ടിന്.ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ) ഇക്കാര്യം സ്ഥിരീകരിച്ചു.

കോടികൾ മുടക്കി റാസൽഖൈമയിലെ മർജാൻ ദ്വീപിൽ നിർമിക്കുന്ന ഗെയിമിങ് സെന്റർ 2027ൽ പ്രവർത്തനം ആരംഭിക്കും.

മധ്യപൂർവദേശ, വടക്കൻ ആഫ്രിക്ക മേഖലയിലെ ആദ്യത്തെ സംയോജിത ഗെയിമിങ് കേന്ദ്രം ആയിരിക്കും ഇത്.

യുഎഇയിൽ ജിസിജിആർഎ നൽകുന്ന രണ്ടാമത്തെ ഗെയിമിങ് ലൈസൻസാണിത്.

ജൂലൈയിൽ അബുദാബി ആസ്ഥാനമായുള്ള ഗെയിം എൽഎൽസിക്ക് രാജ്യത്തെ ആദ്യത്തെ ഗെയിമിങ് ലൈസൻസ് നൽകിയിരുന്നു..

ഗെയിമിങ് കേന്ദ്രത്തിനൊപ്പം അൽ മർജാൻ ദ്വീപിൽ 22 സ്വകാര്യ വില്ല എസ്റ്റേറ്റുകൾ ഉൾപ്പെടെ 1,542 മുറികളും സ്വീറ്റുകളും നിർമിക്കും.

#Win #Resorts #has #commercial #gaming #license

Next TV

Related Stories
#compensation | പ്ര​വാ​സി തൊ​ഴി​ലാ​ളി​യെ നി​യ​മ​വി​രു​ദ്ധ​മാ​യി പി​രി​ച്ചു​വി​ട്ട് ക​മ്പ​നി; ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി

Oct 6, 2024 02:24 PM

#compensation | പ്ര​വാ​സി തൊ​ഴി​ലാ​ളി​യെ നി​യ​മ​വി​രു​ദ്ധ​മാ​യി പി​രി​ച്ചു​വി​ട്ട് ക​മ്പ​നി; ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി

ഇ​തേ​തു​ട​ർ​ന്നാ​ണ് കേ​സ് കോ​ട​തി​യി​ലെ​ത്തി​യ​ത്. പി​രി​ച്ചു​വി​ട​ലി​ന് സാ​ധു​വാ​യ കാ​ര​ണം ന​ൽ​കു​ന്ന​തി​ൽ ക​മ്പ​നി...

Read More >>
#Fire | സീബില്‍ ഫാമില്‍ തീപിടിത്തം; ഒരാള്‍ക്ക് പരുക്ക്

Oct 6, 2024 02:20 PM

#Fire | സീബില്‍ ഫാമില്‍ തീപിടിത്തം; ഒരാള്‍ക്ക് പരുക്ക്

പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ...

Read More >>
#earthquake | ഒമാന്‍ തീരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു

Oct 6, 2024 12:43 PM

#earthquake | ഒമാന്‍ തീരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു

റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്...

Read More >>
#Domesticviolence | ഗാർഹിക പീഡനം: ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നു, നിയമം കർശനമാക്കി യുഎഇ

Oct 6, 2024 11:29 AM

#Domesticviolence | ഗാർഹിക പീഡനം: ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നു, നിയമം കർശനമാക്കി യുഎഇ

ഇരയുടെ പൂർണ സമ്മതത്തോടെയും പ്രോസിക്യൂട്ടർമാരുടെ അംഗീകാരത്തോടെയും മാത്രമേ കക്ഷികൾ തമ്മിലുള്ള അനുരഞ്ജനം...

Read More >>
#rain | ഇ​ന്നു​മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

Oct 6, 2024 07:51 AM

#rain | ഇ​ന്നു​മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ലും ഒ​മാ​ൻ ക​ട​ലി​ലും പ്ര​ക്ഷു​ബ്​​ദ​മാ​കാ​നും...

Read More >>
#SaudiBadminton | സുവർണ നേട്ടം; സൗദി ബാഡ്മിൻറൺ ഗെയിംസിൽ ഗോൾഡ് മെഡൽ നേടി കോഴിക്കോട് സ്വദേശി ഷാമിൽ

Oct 5, 2024 07:50 PM

#SaudiBadminton | സുവർണ നേട്ടം; സൗദി ബാഡ്മിൻറൺ ഗെയിംസിൽ ഗോൾഡ് മെഡൽ നേടി കോഴിക്കോട് സ്വദേശി ഷാമിൽ

സൗദിയില്‍ ജനിച്ചവര്‍ക്ക് ദേശീയ ഗെയിംസില്‍ പങ്കെടുക്കാനുളള അവസരം പ്രയോജനപ്പെടുത്തിയാണ് ഷാമില്‍ അല്‍ ഹിലാല്‍ ക്ലബിനുവേണ്ടി മെഡല്‍...

Read More >>
Top Stories










News Roundup






Entertainment News