#compensation | പ്ര​വാ​സി തൊ​ഴി​ലാ​ളി​യെ നി​യ​മ​വി​രു​ദ്ധ​മാ​യി പി​രി​ച്ചു​വി​ട്ട് ക​മ്പ​നി; ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി

#compensation | പ്ര​വാ​സി തൊ​ഴി​ലാ​ളി​യെ നി​യ​മ​വി​രു​ദ്ധ​മാ​യി പി​രി​ച്ചു​വി​ട്ട് ക​മ്പ​നി; ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി
Oct 6, 2024 02:24 PM | By VIPIN P V

മ​നാ​മ: (gcc.truevisionnews.com) പ്ര​വാ​സി തൊ​ഴി​ലാ​ളി​യെ നി​യ​മ​വി​രു​ദ്ധ​മാ​യി പി​രി​ച്ചു​വി​ട്ട ക​മ്പ​നി 3000 ദീ​നാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ലേ​ബ​ർ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

അ​റ​ബ് പ്ര​വാ​സി തൊ​ഴി​ലാ​ളി​യെ​യാ​ണ് നി​യ​മ​വി​രു​ദ്ധ​മാ​യി പി​രി​ച്ചു​വി​ട്ട​ത്. എ​ട്ട് മാ​സ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം മു​ൻ​കൂ​ർ അ​റി​യി​പ്പോ ന​ഷ്ട​പ​രി​ഹാ​ര​മോ ന​ൽ​കാ​തെ​യാ​ണ് വ​നി​താ ജീ​വ​ന​ക്കാ​രി​യെ പി​രി​ച്ചു​വി​ട്ട​ത്.

ര​ണ്ട് വ​ർ​ഷ​ത്തെ ക​രാ​റി​നു കീ​ഴി​ലാ​ണ് ഇ​വ​ർ ജോ​ലി ചെ​യ്തി​രു​ന്ന​ത്. പി​രി​ച്ചു​വി​ടു​ക​യും ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്നാ​ണ് കേ​സ് കോ​ട​തി​യി​ലെ​ത്തി​യ​ത്. പി​രി​ച്ചു​വി​ട​ലി​ന് സാ​ധു​വാ​യ കാ​ര​ണം ന​ൽ​കു​ന്ന​തി​ൽ ക​മ്പ​നി പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ൽ, അ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് കോ​ട​തി വി​ധി​ച്ചു.

തൊ​ഴി​ൽ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്ൾ 99 പ്ര​കാ​രം, തൊ​ഴി​ലാ​ളി​യു​ടെ ക​രാ​ർ കാ​ല​യ​ള​വി​ലെ ശ​മ്പ​ള​ത്തി​ന് തു​ല്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​ണ് കോ​ട​തി വി​ധി​ച്ച​ത്.

#company #fired #migrantworker #illegally #court #said #compensation

Next TV

Related Stories
#Fire | സീബില്‍ ഫാമില്‍ തീപിടിത്തം; ഒരാള്‍ക്ക് പരുക്ക്

Oct 6, 2024 02:20 PM

#Fire | സീബില്‍ ഫാമില്‍ തീപിടിത്തം; ഒരാള്‍ക്ക് പരുക്ക്

പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ...

Read More >>
#earthquake | ഒമാന്‍ തീരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു

Oct 6, 2024 12:43 PM

#earthquake | ഒമാന്‍ തീരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു

റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്...

Read More >>
#Domesticviolence | ഗാർഹിക പീഡനം: ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നു, നിയമം കർശനമാക്കി യുഎഇ

Oct 6, 2024 11:29 AM

#Domesticviolence | ഗാർഹിക പീഡനം: ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നു, നിയമം കർശനമാക്കി യുഎഇ

ഇരയുടെ പൂർണ സമ്മതത്തോടെയും പ്രോസിക്യൂട്ടർമാരുടെ അംഗീകാരത്തോടെയും മാത്രമേ കക്ഷികൾ തമ്മിലുള്ള അനുരഞ്ജനം...

Read More >>
#license | വിൻ റിസോർട്ടിന് വാണിജ്യ ഗെയിമിങ് ലൈസൻസ്

Oct 6, 2024 11:05 AM

#license | വിൻ റിസോർട്ടിന് വാണിജ്യ ഗെയിമിങ് ലൈസൻസ്

കോടികൾ മുടക്കി റാസൽഖൈമയിലെ മർജാൻ ദ്വീപിൽ നിർമിക്കുന്ന ഗെയിമിങ് സെന്റർ 2027ൽ പ്രവർത്തനം...

Read More >>
#rain | ഇ​ന്നു​മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

Oct 6, 2024 07:51 AM

#rain | ഇ​ന്നു​മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ലും ഒ​മാ​ൻ ക​ട​ലി​ലും പ്ര​ക്ഷു​ബ്​​ദ​മാ​കാ​നും...

Read More >>
#SaudiBadminton | സുവർണ നേട്ടം; സൗദി ബാഡ്മിൻറൺ ഗെയിംസിൽ ഗോൾഡ് മെഡൽ നേടി കോഴിക്കോട് സ്വദേശി ഷാമിൽ

Oct 5, 2024 07:50 PM

#SaudiBadminton | സുവർണ നേട്ടം; സൗദി ബാഡ്മിൻറൺ ഗെയിംസിൽ ഗോൾഡ് മെഡൽ നേടി കോഴിക്കോട് സ്വദേശി ഷാമിൽ

സൗദിയില്‍ ജനിച്ചവര്‍ക്ക് ദേശീയ ഗെയിംസില്‍ പങ്കെടുക്കാനുളള അവസരം പ്രയോജനപ്പെടുത്തിയാണ് ഷാമില്‍ അല്‍ ഹിലാല്‍ ക്ലബിനുവേണ്ടി മെഡല്‍...

Read More >>
Top Stories










News Roundup