#death | ഹൃ​ദ​യാ​ഘാ​തം പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ൽ അന്തരിച്ചു

#death | ഹൃ​ദ​യാ​ഘാ​തം പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ൽ അന്തരിച്ചു
Oct 15, 2024 04:20 PM | By VIPIN P V

അബൂദബി: (gcc.truevisionnews.com) മ​ല​പ്പു​റം ബി.​പി അ​ങ്ങാ​ടി ആ​ല​ത്തി​യൂ​ർ മൂ​ച്ചി​ക്ക​ൽ വീ​ട്ടി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ മ​ക​ൻ ജാ​ഫ​ർ മൂ​ച്ചി​ക്ക​ൽ (38) അ​ബൂ​ദ​ബി​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു.

അ​ബൂ​ദ​ബി മു​റൂ​ർ ഗ​താ​ഗ​ത വ​കു​പ്പി​ൽ ഡ്രൈ​വ​ർ ആ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.

അ​ബൂ​ദ​ബി കെ.​എം.​സി.​സി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യി​രു​ന്നു ജാ​ഫ​ർ.

ഖ​ബ​റ​ട​ക്കം സ്വ​ദേ​ശ​മാ​യ ആ​ല​ത്തി​യൂ​ർ ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും. മാ​താ​വ്: ന​ഫീ​സ മു​ത്തി​യേ​രി. ഭാ​ര്യ : റു​ബീ​ന പാ​ലേ​രി. മ​ക്ക​ൾ :മു​ഹ​മ്മ​ദ് ഹാ​ദി​ൻ, മു​ഹ​മ്മ​ദ് ഷാ​ദി​ൽ.

#Expatriate #Malayali #died #heartattack #AbuDhabi

Next TV

Related Stories
#death | ജോലിക്കിടെ ഹൃദയസ്​തംഭനം; മലയാളി യുവാവ്  ജുബൈലിൽ മരിച്ചു

Oct 16, 2024 02:51 PM

#death | ജോലിക്കിടെ ഹൃദയസ്​തംഭനം; മലയാളി യുവാവ് ജുബൈലിൽ മരിച്ചു

17 വർഷമായി ജുബൈലിലെ സ്വകാര്യ സ്വീറ്റ്​സ്​ കമ്പനിയിൽ മെർച്ച​​ന്റെയിസറായി ജോലി...

Read More >>
#accident | കു​വൈത്തിൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം; ഒ​രാ​ൾ മ​രി​ച്ചു

Oct 16, 2024 02:47 PM

#accident | കു​വൈത്തിൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം; ഒ​രാ​ൾ മ​രി​ച്ചു

മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലേ​ക്ക്...

Read More >>
#schoolbags | സ്വകാര്യ സ്‌കൂൾ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി അബുദാബി

Oct 16, 2024 12:59 PM

#schoolbags | സ്വകാര്യ സ്‌കൂൾ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി അബുദാബി

അമേരിക്കന്‍ കയ്റോപ്രാക്ടിക് അസോസിയേഷന്റെ ശുപാര്‍ശ പ്രകാരം ഓരോ ഗ്രേഡുകളിലെയും വിദ്യാര്‍ഥികളുടെ സ്‌കൂള്‍ ബാഗിന്റെ പരമാവധി ഭാരം നിജപ്പെടുത്തി....

Read More >>
#death | ഹൃദയാഘാതം:  മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

Oct 16, 2024 12:52 PM

#death | ഹൃദയാഘാതം: മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

ദുബായ് റാഷിദ് ഹോസ്പിറ്റലിലായിരുന്നു മരണം....

Read More >>
#Heavyrain | ഒമാനില്‍ ശക്തമായ മഴ തുടരുന്നു; സ്‌കൂളുകള്‍ക്ക് ഇന്നും അവധി, റോഡ് അടച്ചു

Oct 16, 2024 11:03 AM

#Heavyrain | ഒമാനില്‍ ശക്തമായ മഴ തുടരുന്നു; സ്‌കൂളുകള്‍ക്ക് ഇന്നും അവധി, റോഡ് അടച്ചു

ഇതിനിടെ സൂറിലെ വെള്ളം കയറിയ വീട്ടില്‍ അകപ്പെട്ട കുടുംബത്തെയും വിവിധ ഇടങ്ങളില്‍ വാദികളില്‍ ഒഴുക്കില്‍പ്പെട്ട കുടുംബങ്ങള്‍...

Read More >>
#DEATH | ഹൃ​ദ​യാ​ഘാ​തം; പ്രവാസി മലയാളി ബ​ഹ്‌​റൈ​നി​ല്‍ അന്തരിച്ചു

Oct 16, 2024 10:37 AM

#DEATH | ഹൃ​ദ​യാ​ഘാ​തം; പ്രവാസി മലയാളി ബ​ഹ്‌​റൈ​നി​ല്‍ അന്തരിച്ചു

മൂ​ന്ന് മാ​സം മു​മ്പാ​ണ് കു​ടും​ബം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. പി​താ​വ്: ര​വീ​ന്ദ്ര​ന്‍. മാ​താ​വ്: ശോ​ഭ​ന. ഭാ​ര്യ: അ​ഞ്ജു. മ​ക​ള്‍:...

Read More >>
Top Stories










News Roundup






Entertainment News