#fire | അൽ ബർഷ 1-ൽ റസിഡൻഷ്യൽ കെട്ടിടത്തില്‍ തീപിടിത്തം

#fire | അൽ ബർഷ 1-ൽ റസിഡൻഷ്യൽ കെട്ടിടത്തില്‍ തീപിടിത്തം
Oct 15, 2024 08:20 PM | By VIPIN P V

ദുബായ്: (gcc.truevisionnews.com) അൽ ബർഷ 1ൽ റസിഡൻഷ്യൽ കെട്ടിടത്തില്‍ തീപിടിത്തം. ആർക്കും പരുക്കില്ല. ഉടൻ തന്നെ തീ നിയന്ത്രണവിധേയമായതായി എമിറേറ്റ് സിവിൽ ഡിഫൻസ് പറഞ്ഞു.

പുലർച്ചെ 3.45നാണ് തീപിടിത്തത്തെ കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചത്. ഏഴ് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

രാവിലെ 7.30 ന് കൂടുതൽ അന്വേഷണത്തിനായി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.

ബഹുനില കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് നിന്ന് ആരംഭിച്ച തീ താഴത്തെ നിലവരെയെത്തി. ഉടൻ സ്ഥലത്തെത്തിയ സിവിൽഡിഫൻസ് തീ നിയന്ത്രണവിധേയമാക്കിയതിനാൽ മറ്റു ഭാഗങ്ങളിലേക്ക് പടർന്നില്ല.

മാൾ ഓഫ് എമിറേറ്റ്‌സിന് സമീപമുള്ള തിരക്കേറിയ പ്രദേശമായ അൽ ബർഷയിൽ ചെറിയ സൂപ്പർമാർക്കറ്റുകൾ, സലൂണുകൾ, റസ്റ്ററന്റുകൾ, റസിഡൻഷ്യൽ കെട്ടിടങ്ങൾ തുടങ്ങി വിവിധ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഉണ്ട്.

#fire #brokeout #residential #building #AlBarsha

Next TV

Related Stories
#death | ജോലിക്കിടെ ഹൃദയസ്​തംഭനം; മലയാളി യുവാവ്  ജുബൈലിൽ മരിച്ചു

Oct 16, 2024 02:51 PM

#death | ജോലിക്കിടെ ഹൃദയസ്​തംഭനം; മലയാളി യുവാവ് ജുബൈലിൽ മരിച്ചു

17 വർഷമായി ജുബൈലിലെ സ്വകാര്യ സ്വീറ്റ്​സ്​ കമ്പനിയിൽ മെർച്ച​​ന്റെയിസറായി ജോലി...

Read More >>
#accident | കു​വൈത്തിൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം; ഒ​രാ​ൾ മ​രി​ച്ചു

Oct 16, 2024 02:47 PM

#accident | കു​വൈത്തിൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം; ഒ​രാ​ൾ മ​രി​ച്ചു

മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലേ​ക്ക്...

Read More >>
#schoolbags | സ്വകാര്യ സ്‌കൂൾ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി അബുദാബി

Oct 16, 2024 12:59 PM

#schoolbags | സ്വകാര്യ സ്‌കൂൾ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി അബുദാബി

അമേരിക്കന്‍ കയ്റോപ്രാക്ടിക് അസോസിയേഷന്റെ ശുപാര്‍ശ പ്രകാരം ഓരോ ഗ്രേഡുകളിലെയും വിദ്യാര്‍ഥികളുടെ സ്‌കൂള്‍ ബാഗിന്റെ പരമാവധി ഭാരം നിജപ്പെടുത്തി....

Read More >>
#death | ഹൃദയാഘാതം:  മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

Oct 16, 2024 12:52 PM

#death | ഹൃദയാഘാതം: മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

ദുബായ് റാഷിദ് ഹോസ്പിറ്റലിലായിരുന്നു മരണം....

Read More >>
#Heavyrain | ഒമാനില്‍ ശക്തമായ മഴ തുടരുന്നു; സ്‌കൂളുകള്‍ക്ക് ഇന്നും അവധി, റോഡ് അടച്ചു

Oct 16, 2024 11:03 AM

#Heavyrain | ഒമാനില്‍ ശക്തമായ മഴ തുടരുന്നു; സ്‌കൂളുകള്‍ക്ക് ഇന്നും അവധി, റോഡ് അടച്ചു

ഇതിനിടെ സൂറിലെ വെള്ളം കയറിയ വീട്ടില്‍ അകപ്പെട്ട കുടുംബത്തെയും വിവിധ ഇടങ്ങളില്‍ വാദികളില്‍ ഒഴുക്കില്‍പ്പെട്ട കുടുംബങ്ങള്‍...

Read More >>
#DEATH | ഹൃ​ദ​യാ​ഘാ​തം; പ്രവാസി മലയാളി ബ​ഹ്‌​റൈ​നി​ല്‍ അന്തരിച്ചു

Oct 16, 2024 10:37 AM

#DEATH | ഹൃ​ദ​യാ​ഘാ​തം; പ്രവാസി മലയാളി ബ​ഹ്‌​റൈ​നി​ല്‍ അന്തരിച്ചു

മൂ​ന്ന് മാ​സം മു​മ്പാ​ണ് കു​ടും​ബം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. പി​താ​വ്: ര​വീ​ന്ദ്ര​ന്‍. മാ​താ​വ്: ശോ​ഭ​ന. ഭാ​ര്യ: അ​ഞ്ജു. മ​ക​ള്‍:...

Read More >>
Top Stories










News Roundup






Entertainment News