#DEATH | ഹൃ​ദ​യാ​ഘാ​തം; പ്രവാസി മലയാളി ബ​ഹ്‌​റൈ​നി​ല്‍ അന്തരിച്ചു

#DEATH | ഹൃ​ദ​യാ​ഘാ​തം; പ്രവാസി മലയാളി ബ​ഹ്‌​റൈ​നി​ല്‍ അന്തരിച്ചു
Oct 16, 2024 10:37 AM | By VIPIN P V

മ​നാ​മ: (gcc.truevisionnews.com) മ​ല​പ്പു​റം സ്വ​ദേ​ശി ബ​ഹ്‌​റൈ​നി​ല്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. പു​ളി​ക്ക​ൽ റി​ജോ​ഷ് ചീ​റ​ക്കോ​ട (36) ആ​ണ് മ​രി​ച്ച​ത്.

ബ​ഹ്‌​റൈ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ചാ​ണ് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്.

മൂ​ന്ന് മാ​സം മു​മ്പാ​ണ് കു​ടും​ബം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. പി​താ​വ്: ര​വീ​ന്ദ്ര​ന്‍. മാ​താ​വ്: ശോ​ഭ​ന. ഭാ​ര്യ: അ​ഞ്ജു. മ​ക​ള്‍: ധ​ന്‍ശി​ക.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു.

#heartattack #Expatriate #Malayali #passedaway #Bahrain

Next TV

Related Stories
#death | ജോലിക്കിടെ ഹൃദയസ്​തംഭനം; മലയാളി യുവാവ്  ജുബൈലിൽ മരിച്ചു

Oct 16, 2024 02:51 PM

#death | ജോലിക്കിടെ ഹൃദയസ്​തംഭനം; മലയാളി യുവാവ് ജുബൈലിൽ മരിച്ചു

17 വർഷമായി ജുബൈലിലെ സ്വകാര്യ സ്വീറ്റ്​സ്​ കമ്പനിയിൽ മെർച്ച​​ന്റെയിസറായി ജോലി...

Read More >>
#accident | കു​വൈത്തിൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം; ഒ​രാ​ൾ മ​രി​ച്ചു

Oct 16, 2024 02:47 PM

#accident | കു​വൈത്തിൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം; ഒ​രാ​ൾ മ​രി​ച്ചു

മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലേ​ക്ക്...

Read More >>
#schoolbags | സ്വകാര്യ സ്‌കൂൾ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി അബുദാബി

Oct 16, 2024 12:59 PM

#schoolbags | സ്വകാര്യ സ്‌കൂൾ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി അബുദാബി

അമേരിക്കന്‍ കയ്റോപ്രാക്ടിക് അസോസിയേഷന്റെ ശുപാര്‍ശ പ്രകാരം ഓരോ ഗ്രേഡുകളിലെയും വിദ്യാര്‍ഥികളുടെ സ്‌കൂള്‍ ബാഗിന്റെ പരമാവധി ഭാരം നിജപ്പെടുത്തി....

Read More >>
#death | ഹൃദയാഘാതം:  മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

Oct 16, 2024 12:52 PM

#death | ഹൃദയാഘാതം: മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

ദുബായ് റാഷിദ് ഹോസ്പിറ്റലിലായിരുന്നു മരണം....

Read More >>
#Heavyrain | ഒമാനില്‍ ശക്തമായ മഴ തുടരുന്നു; സ്‌കൂളുകള്‍ക്ക് ഇന്നും അവധി, റോഡ് അടച്ചു

Oct 16, 2024 11:03 AM

#Heavyrain | ഒമാനില്‍ ശക്തമായ മഴ തുടരുന്നു; സ്‌കൂളുകള്‍ക്ക് ഇന്നും അവധി, റോഡ് അടച്ചു

ഇതിനിടെ സൂറിലെ വെള്ളം കയറിയ വീട്ടില്‍ അകപ്പെട്ട കുടുംബത്തെയും വിവിധ ഇടങ്ങളില്‍ വാദികളില്‍ ഒഴുക്കില്‍പ്പെട്ട കുടുംബങ്ങള്‍...

Read More >>
#fire | അൽ ബർഷ 1-ൽ റസിഡൻഷ്യൽ കെട്ടിടത്തില്‍ തീപിടിത്തം

Oct 15, 2024 08:20 PM

#fire | അൽ ബർഷ 1-ൽ റസിഡൻഷ്യൽ കെട്ടിടത്തില്‍ തീപിടിത്തം

രാവിലെ 7.30 ന് കൂടുതൽ അന്വേഷണത്തിനായി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ആർക്കും പരുക്കേറ്റതായി...

Read More >>
Top Stories










Entertainment News