#buildingcollapse | ഒമാനിലെ സൂറിൽ കെട്ടിടം തകർന്ന് ദമ്പതികൾ മരണപെട്ടു; അപകടം ഇന്ന് പുലർച്ചെ

#buildingcollapse | ഒമാനിലെ സൂറിൽ കെട്ടിടം തകർന്ന് ദമ്പതികൾ മരണപെട്ടു; അപകടം ഇന്ന് പുലർച്ചെ
Oct 20, 2024 02:18 PM | By VIPIN P V

സൂർ: (gcc.truevisionnews.com) കെട്ടിടം തകർന്നു വീണു ഗുജറാത്തി ദമ്പതികൾ മരണപെട്ടു.

ഒമാനിലെ വാണിജ്യ വ്യവസായ രംഗത്തെ അതികായനായ പുരുഷോത്തം നീരാ നന്ദു (88), ഭാര്യ പത്മിനി പുരുഷോത്തം (80) എന്നിവരാണ് താമസിക്കുന്ന കെട്ടിടം തകർന്നു വീണതിനെ തുടന്ന് മരണപ്പെട്ടത്.ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം.

സൂറിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട മഴയിൽ കുതിർന്ന അദ്ദേഹം താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് മാറി താമസിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാത്രി ഒരു മണിയോടെ അത്യാഹിതം സംഭവിക്കുന്നത്.

അധികൃതരുടെ അഹോരാത്ര പരിശ്രമങ്ങക്കൊടുവിൽ രാവിലെ എട്ടര മണിയോടെയാണ് മൃത ദേഹം കണ്ടെടുക്കാനായായതു .

70 വർഷത്തോളാമായി സൂറിൽ കച്ചവടം നടത്തികൊണ്ടിരിക്കയായിരുന്ന നീരാ നന്ദു ഒമാനിലെ പഴയ കാലത്തെ ഒട്ടുമിക്ക വാണിജ്യ വ്യവസായ പ്രമുഖരുമായി വളരെ അടുത്ത ബന്ധനങ്ങൾ പുലർത്തിയിരുന്നു.

സത്യ സന്ധമായ ഇടപെടലുകളിലൂടെ ഒമാനി സമൂഹത്തി​ന്റെ നിർലോഭമായ സ്നേഹവും സഹകരണവും ലഭ്യമായ അദ്ദേഹത്തിന്റെ സൂർ ലേഡീസ് സൂഖിലെ ഹീരാനന്ദ് കിഷൻദാസ് കടയിൽ പ്രധാനമായും ഒമാനി വസ്ത്രങ്ങൾ , സുഗന്ധ ദ്രവ്യങ്ങൾ തുടങ്ങിയ സാധങ്ങളാണ് വ്യാപാരം നടത്തിയിരുന്നത്.

ഒമാനിലെ തന്നെ ഏറ്റവും പഴയ കച്ചവടക്കാരൻ എന്ന നിലക്ക്, ചരിത്രന്വേഷികൾ സുൽത്താനേറ്റിന്റെ വളർയുടെ ചരിത്രങ്ങൾ തേടി അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു.

#Couple #killed #buildingcollapse #Sur #Oman #Accident #morning

Next TV

Related Stories
#death | കണ്ണൂർ സ്വദേശി റിയാദിൽ അന്തരിച്ചു

Oct 21, 2024 04:05 PM

#death | കണ്ണൂർ സ്വദേശി റിയാദിൽ അന്തരിച്ചു

സംസ്കാരം പിന്നീട് നാട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ...

Read More >>
#AbdulRahim | സൗദിയിൽ വധശിക്ഷ റദ്ദ് ചെയ്ത റഹീമിന്‍റെ മോചനകാര്യത്തിൽ തീരുമാനമായില്ല; കോടതി ബെഞ്ച് മാറ്റി

Oct 21, 2024 02:54 PM

#AbdulRahim | സൗദിയിൽ വധശിക്ഷ റദ്ദ് ചെയ്ത റഹീമിന്‍റെ മോചനകാര്യത്തിൽ തീരുമാനമായില്ല; കോടതി ബെഞ്ച് മാറ്റി

നടപടിക്രമങ്ങളെല്ലാം പൂർത്തിയായ സ്ഥിതിക്ക് വരും ദിവസങ്ങളിൽ തന്നെ മോചന ഉത്തരവുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് സഹായ സമിതി ഭാരവാഹികളും...

Read More >>
#rain | ഒമാനില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യത

Oct 21, 2024 12:08 PM

#rain | ഒമാനില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യത

കാലാവസ്ഥ ബുള്ളറ്റിനുകള്‍ പിന്തുടരണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം...

Read More >>
#Fees | ഖ​ത്ത​ർ ചേം​ബ​ർ ഫീ​സ് ഇ​ള​വ് ഇ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

Oct 20, 2024 10:17 PM

#Fees | ഖ​ത്ത​ർ ചേം​ബ​ർ ഫീ​സ് ഇ​ള​വ് ഇ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

മ​ന്ത്രി​സ​ഭ തീ​രു​മാ​ന പ്ര​കാ​രം ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ഷെ​യ​ർ​ഹോ​ൾ​ഡി​ങ് ക​മ്പ​നി​ക​ൾ, ഹോ​ൾ​ഡി​ങ് ക​മ്പ​നി​ക​ൾ, വി​ദേ​ശ...

Read More >>
#accident | സൗദിയിൽ വാഹനാപകടം; ഉംറ സംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ട് 49-കാരൻ മരിച്ചു

Oct 20, 2024 09:33 PM

#accident | സൗദിയിൽ വാഹനാപകടം; ഉംറ സംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ട് 49-കാരൻ മരിച്ചു

ഇതിൽ ഒരാൾ ഇപ്പോഴും ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസമാണ് ഉംറക്കായി ഇവർ ബഹ്റൈനിൽ നിന്ന്...

Read More >>
Top Stories










News Roundup






Entertainment News