#Kuwait | യു​വ​തി​യെ വീ​ട്ടി​നുള്ളിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയ സംഭവം; കൊലപാതകം, ഭര്‍ത്താവ് കുവൈത്ത് വിട്ടു

#Kuwait | യു​വ​തി​യെ വീ​ട്ടി​നുള്ളിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയ സംഭവം; കൊലപാതകം, ഭര്‍ത്താവ് കുവൈത്ത് വിട്ടു
Oct 20, 2024 08:24 PM | By VIPIN P V

കുവൈത്ത്‌സിറ്റി: (gcc.truevisionnews.com) സിറിയക്കാരിയായ ഭാര്യയെ കൊലപ്പെടുത്തി സ്വദേശിയായ ഭര്‍ത്താവ് കുവൈത്ത് വിട്ടു.

അല്‍-ഖിറാവന്‍ പ്രദേശത്തെ ഒരു വീട്ടിലാണ് സംഭവം. തന്റെ രണ്ടാനമ്മയെ വീടിനുള്ളില്‍ മരച്ച നിലയില്‍ കണ്ടത്തിയതിനെ തുടര്‍ന്ന് ഒരു പൗരന്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ കൊലപാതകമാണന്ന് കണ്ടെത്തി.

ഭര്‍ത്താവായ പൗരനാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചു.

തുടര്‍ന്ന്, ഭര്‍ത്താവിനെ തിരഞ്ഞപ്പോള്‍ ഇയാൾ കുവൈത്ത് വിട്ടതായി മനസ്സിലാക്കി. പ്രതിയെ എത്രയും വേഗം പിടികൂടാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.

#incident # youngwoman #founddead #inside #house #Murdered #Husband #left #Kuwait

Next TV

Related Stories
#death | കണ്ണൂർ സ്വദേശി റിയാദിൽ അന്തരിച്ചു

Oct 21, 2024 04:05 PM

#death | കണ്ണൂർ സ്വദേശി റിയാദിൽ അന്തരിച്ചു

സംസ്കാരം പിന്നീട് നാട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ...

Read More >>
#AbdulRahim | സൗദിയിൽ വധശിക്ഷ റദ്ദ് ചെയ്ത റഹീമിന്‍റെ മോചനകാര്യത്തിൽ തീരുമാനമായില്ല; കോടതി ബെഞ്ച് മാറ്റി

Oct 21, 2024 02:54 PM

#AbdulRahim | സൗദിയിൽ വധശിക്ഷ റദ്ദ് ചെയ്ത റഹീമിന്‍റെ മോചനകാര്യത്തിൽ തീരുമാനമായില്ല; കോടതി ബെഞ്ച് മാറ്റി

നടപടിക്രമങ്ങളെല്ലാം പൂർത്തിയായ സ്ഥിതിക്ക് വരും ദിവസങ്ങളിൽ തന്നെ മോചന ഉത്തരവുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് സഹായ സമിതി ഭാരവാഹികളും...

Read More >>
#rain | ഒമാനില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യത

Oct 21, 2024 12:08 PM

#rain | ഒമാനില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യത

കാലാവസ്ഥ ബുള്ളറ്റിനുകള്‍ പിന്തുടരണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം...

Read More >>
#Fees | ഖ​ത്ത​ർ ചേം​ബ​ർ ഫീ​സ് ഇ​ള​വ് ഇ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

Oct 20, 2024 10:17 PM

#Fees | ഖ​ത്ത​ർ ചേം​ബ​ർ ഫീ​സ് ഇ​ള​വ് ഇ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

മ​ന്ത്രി​സ​ഭ തീ​രു​മാ​ന പ്ര​കാ​രം ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ഷെ​യ​ർ​ഹോ​ൾ​ഡി​ങ് ക​മ്പ​നി​ക​ൾ, ഹോ​ൾ​ഡി​ങ് ക​മ്പ​നി​ക​ൾ, വി​ദേ​ശ...

Read More >>
#accident | സൗദിയിൽ വാഹനാപകടം; ഉംറ സംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ട് 49-കാരൻ മരിച്ചു

Oct 20, 2024 09:33 PM

#accident | സൗദിയിൽ വാഹനാപകടം; ഉംറ സംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ട് 49-കാരൻ മരിച്ചു

ഇതിൽ ഒരാൾ ഇപ്പോഴും ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസമാണ് ഉംറക്കായി ഇവർ ബഹ്റൈനിൽ നിന്ന്...

Read More >>
#accident |  കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അപകടം; ഖത്തറില്‍ വാഹനാപകടത്തില്‍ അഞ്ച് വയസുകാരനായ മലയാളി ബാലന്‍ മരിച്ചു

Oct 20, 2024 06:03 PM

#accident | കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അപകടം; ഖത്തറില്‍ വാഹനാപകടത്തില്‍ അഞ്ച് വയസുകാരനായ മലയാളി ബാലന്‍ മരിച്ചു

ബര്‍വാ മദീനത്തിലാണ് കുടുംബം താമസിക്കുന്നത്. താമസസ്ഥലത്തിന് എതിര്‍വശത്തുള്ള പാര്‍ക്കില്‍ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ വാഹനം...

Read More >>
Top Stories










Entertainment News