കുവൈത്ത് സിറ്റി: (gcc.truevisionnews.com) വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് രണ്ട് അഭിഭാഷകർക്ക് മൂന്ന് വർഷം തടവ്.
ക്രിമിനൽ കോടതിയാണ് അഭിഭാഷകരെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചത്.
സെക്യൂരിറ്റി പിടിച്ചെടുക്കൽ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
#Spreading #fakenews #Three #years #jail #two #speakers