Dec 2, 2024 01:35 PM

മസ്‌കത്ത്: (gcc.truevisionnews.com) വടക്കുപടിഞ്ഞാറന്‍ കാറ്റിനെ തുടര്‍ന്ന് ഒമാനിലെ അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ പൊടിക്കാറ്റ്. ജാഗ്രത പാലിക്കണമെന്ന് നിർദേശം.

ബിഎസ്എൻഎൽ റോമിങ് സേവനം യുഎഇയിൽ; സിം മാറാതെ തന്നെ രാജ്യാന്തര സേവനങ്ങൾ

ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. പൊടിക്കാറ്റ് ശക്തമാകുന്നതിനാൽ മരുഭൂമിയിലും തുറസായ സ്ഥലങ്ങളിലും ദൂരക്കാഴ്ച കുറയും.

ചിലപ്രദേശങ്ങളില്‍ കാറ്റ് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയിൽ വരെയാണ് വീശുന്നത്.

വാഹനമോടിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതപാലിക്കണമന്ന് അധികൃതര്‍ നിർദേശിച്ചു.

#Duststorm #Oman #Visibility #decrease #caution #advised

Next TV

Top Stories