---
title: "#arrest | ലഹരിമരുന്ന് കടത്ത്: സൗദിയിൽ 12 പേർ പിടിയിൽ"
english_title: "#Drug #trafficking #12 #people #arrested #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/256473/drug-trafficking-12-people-arrested-saudiarabia"
published_at: "2024-12-15T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675efb6b72799_arrest.jpg"
keywords: []
---

# #arrest | ലഹരിമരുന്ന് കടത്ത്: സൗദിയിൽ 12 പേർ പിടിയിൽ

> **Lead Summary:** **റിയാദ്: ** ലഹരിമരുന്ന് കടത്തുകാരും ഡീലർമാരും ഉൾപ്പെടെ 12 പേർ സൗദിയിൽ അറസ്റ്റിൽ.

## Article Content

**റിയാദ്: ** ലഹരിമരുന്ന് കടത്തുകാരും ഡീലർമാരും ഉൾപ്പെടെ 12 പേർ സൗദിയിൽ അറസ്റ്റിൽ.

ലഹരിമരുന്ന് ഗുളികകൾ കടത്തിയതിന് അൽ ജൗഫ് മേഖലയിൽ രണ്ട് സൗദി പൗരന്മാരെയും ആംഫെറ്റാമൈൻ കടത്തിയതിന് അസീർ മേഖലയിലെ രണ്ട് പൗരന്മാരെയും കിഴക്കൻ പ്രവിശ്യയിലെ ഒരു പൗരനെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു.****

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/256473/drug-trafficking-12-people-arrested-saudiarabia)