ഹാഇൽ: ഹൃദയാഘാതം മൂലം കാസർകോട് നീലേശ്വരം സ്വദേശി മുജീബ് (51) ഹാഇലിലെ കിങ്ങ് ഖാലിദ് ആശുപത്രിയിൽ മരിച്ചു.
അക്ബർ ട്രാവൽസ് ജീവനക്കാരനാണ്.
ഭാര്യ: സജ്ന, മക്കൾ: ഹിഷാം, ഫാത്തിമ.
സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുറഹമാനും കമ്പനി പ്രതിനിധികളും സുഹൃത്തുക്കളും ചേർന്ന് മൃതദേഹം നാട്ടിലേക്ക് അയക്കാനുളള ശ്രമങ്ങൾ നടത്തുന്നു.
#Expatriate #Malayali #died #Saudi #due #heart #attack