അൽഐൻ: (gcc.truevisionnews.com) വാട്സാപ്പിലൂടെ മോശം സന്ദേശം അയച്ച് സ്ത്രീയെ അപമാനിച്ച യുവാവിനോട് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അൽഐൻ കോടതി ഉത്തരവിട്ടു.
അപമാനം മൂലം തനിക്കുണ്ടായ മാനഹാനിക്ക് 51,000 നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി നൽകിയ കേസിലാണ് വിധി.
#woman #insulted #through #WhatsApp #Youngman #ordered #pay #compensation