#death | ഹൃദയാഘാതം; മുൻ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

#death | ഹൃദയാഘാതം;  മുൻ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു
Dec 19, 2024 08:00 PM | By Susmitha Surendran

റിയാദ്: (gcc.truevisionnews.com) മുൻ പ്രവാസിയും കെഎംസിസി മദീന സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാനായി ഏറെക്കാലം സേവനമനുഷ്ഠിക്കുകയും ചെയ്ത വയനാട് മേപ്പാടി റിപ്പൺ സ്വദേശി മുഹമ്മദ് (60) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ മരിച്ചു.

14 വർഷത്തോളം മദീനയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം മദീന ഹജ്ജ് വെൽഫയർ ഫോറം, ഇസ്ലാഹി സെൻറർ തുടങ്ങിയ സംഘടനകളിലെ സജീവപ്രവർത്തകൻ കൂടിയായിരുന്നു.

10 വർഷത്തോളം മദീന അൽ അബീർ ക്ലിനിക്കിലെ ജീവനക്കാരനായി സേവനമനുഷ്ഠിച്ചതിനുശേഷം മൂന്ന് വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത്.

ഭാര്യ: സാജിത, മക്കൾ: അഫ്സൽ ഹുദാ, ത്വാഹാ (മക്ക). റിപ്പൺ ജുമാമസ്ജിദിൽ ഖബറടക്കി.

#heart #attack #Former #expatriate #Malayali #passed #away #country

Next TV

Related Stories
#murdering | പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ രണ്ടാനച്ഛന്‍റെ വധശിക്ഷ നടപ്പാക്കി സൗദി

Dec 19, 2024 04:45 PM

#murdering | പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ രണ്ടാനച്ഛന്‍റെ വധശിക്ഷ നടപ്പാക്കി സൗദി

മുഹമ്മദ് ബിൻ സൗദ് ബിൻ ഉമർ അൽസഹ്‌യാൻ അൽശഹ്‌റാനിക്ക് തബൂക്കിൽ ആണ് ഇന്നലെ വധശിക്ഷ...

Read More >>
#death | ദേഹാസ്വാസ്ഥ്യം;  മുൻ പ്രവാസി മലയാളി  നാട്ടിൽ അന്തരിച്ചു

Dec 19, 2024 02:43 PM

#death | ദേഹാസ്വാസ്ഥ്യം; മുൻ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

രണ്ട് പതിറ്റാണ്ട് കാലം യാംബു ഹോണ്ട റിപ്പയറിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന റസാഖ് വർഷങ്ങൾക്ക് മുമ്പ് പ്രവാസം മതിയാക്കി മടങ്ങിയിരുന്നു....

Read More >>
#Tobacco | പുകയിലയ്ക്കെതിരെ യുഎഇ; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി

Dec 19, 2024 02:03 PM

#Tobacco | പുകയിലയ്ക്കെതിരെ യുഎഇ; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി

ഹൃദ്രോഗം, അർബുദം, മനോവൈകല്യം തുടങ്ങിയ രോഗങ്ങളെക്കുറിച്ചും പ്രത്യാഘതങ്ങളെക്കുറിച്ചും ബോധവൽക്കരിച്ച് ദുശ്ശീലങ്ങളിൽനിന്ന് പിന്തിരിപ്പിക്കാൻ...

Read More >>
#death | കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്  റിയാദിൽ  അന്തരിച്ചു

Dec 19, 2024 12:26 PM

#death | കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് റിയാദിൽ അന്തരിച്ചു

പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ അഞ്ചുമാസമായി റിയാദിലെ വിവിധ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു...

Read More >>
#Cold | കൊടും ശൈത്യത്തിൽ മുങ്ങി സൗദി; വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​പ​നി​ല പൂ​ജ്യ​ത്തി​നും താ​ഴെ

Dec 18, 2024 08:14 PM

#Cold | കൊടും ശൈത്യത്തിൽ മുങ്ങി സൗദി; വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​പ​നി​ല പൂ​ജ്യ​ത്തി​നും താ​ഴെ

ചൊ​വ്വാ​ഴ്ച തു​റൈ​ഫ് ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല...

Read More >>
Top Stories

News Roundup

Entertainment News