#motorcycleseized | 217 വാ​ഹ​ന​ങ്ങ​ളും 28 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു

#motorcycleseized | 217 വാ​ഹ​ന​ങ്ങ​ളും 28 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു
Dec 26, 2024 01:46 PM | By VIPIN P V

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com) ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച 35 പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ പി​ടി​യി​ൽ.

ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്റ് ക​ഴി​ഞ്ഞ​യാ​ഴ്ച രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ത്തി​യ സു​ര​ക്ഷാ കാ​മ്പ​യി​നി​ലാ​ണ് ന​ട​പ​ടി.

മൊ​ത്തം 36,245 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. 217 വാ​ഹ​ന​ങ്ങ​ളും 28 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച കു​ട്ടി​ക​ളെ ജു​വ​നൈ​ൽ പ്രോ​സി​ക്യൂ​ഷ​നി​ലേ​ക്ക് കൈ​മാ​റി.

#vehicles #motorcycles #seized

Next TV

Related Stories
#childmurder | ഒന്നര വയസ്സുകാരനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തി; പ്രവാസി വീട്ടുജോലിക്കാരി പിടിയിൽ

Dec 27, 2024 02:30 PM

#childmurder | ഒന്നര വയസ്സുകാരനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തി; പ്രവാസി വീട്ടുജോലിക്കാരി പിടിയിൽ

മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ ഒരു വീട്ടിലാണ് ക്രൂരമായ സംഭവം...

Read More >>
#planecrash | ക​സാ​ഖ്സ്താ​നി​ലെ വി​മാ​ന അ​പ​ക​ടം; അ​നു​ശോ​ചനം അറിയിച്ച് ഒ​മാ​ൻ

Dec 27, 2024 02:01 PM

#planecrash | ക​സാ​ഖ്സ്താ​നി​ലെ വി​മാ​ന അ​പ​ക​ടം; അ​നു​ശോ​ചനം അറിയിച്ച് ഒ​മാ​ൻ

ഗ്രോ​സ്നി​യി​ലെ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് കാ​ര​ണം വി​മാ​നം വ​ഴി​തി​രി​ച്ച് വി​ട്ടി​രു​ന്നാ​താ​യാ​ണ്...

Read More >>
#court |    ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; സൗദി അറേബ്യയിൽ രണ്ട് ഭീകരര്‍ക്ക് വധശിക്ഷ നടപ്പാക്കി

Dec 27, 2024 12:09 PM

#court | ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; സൗദി അറേബ്യയിൽ രണ്ട് ഭീകരര്‍ക്ക് വധശിക്ഷ നടപ്പാക്കി

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഭീകരതയെയും ഭീകരപ്രവര്‍ത്തനങ്ങളെയും പിന്തുണക്കുകയും ചെയ്ത പ്രതികൾക്കാണ് വധശിക്ഷ...

Read More >>
#death | മ​ക​ളു​ടെ അ​ടു​ത്തേ​ക്ക് വി​സി​റ്റ്​  വി​സ​യി​ലെ​ത്തി​യ മ​ല​യാ​ളി മ​രി​ച്ചു

Dec 27, 2024 06:46 AM

#death | മ​ക​ളു​ടെ അ​ടു​ത്തേ​ക്ക് വി​സി​റ്റ്​ വി​സ​യി​ലെ​ത്തി​യ മ​ല​യാ​ളി മ​രി​ച്ചു

ഭാ​ര്യ ത്രേ​സ്യാ​മ്മ​യോ​ടൊ​പ്പ​മാ​ണ്​ മ​ക​ൾ മ​റി​യ​യു​ടെ...

Read More >>
#death | ബഹ്‌റൈനിലേക്കുള്ള യാത്രക്കിടെ മലയാളി വയോധികൻ വിമാനത്തിൽ മരിച്ചു

Dec 26, 2024 07:47 PM

#death | ബഹ്‌റൈനിലേക്കുള്ള യാത്രക്കിടെ മലയാളി വയോധികൻ വിമാനത്തിൽ മരിച്ചു

പരേതരായ മണ്ണില്‍ അബ്രഹാം തോമസിന്റെയും കുഞ്ഞമ്മ തോമസിന്റെയും...

Read More >>
#MTVasudevanNair | പരമ്പരാഗത വ്യവസ്ഥിതികളോട് കലഹിച്ച സാഹിത്യ കുലപതി; അനുശോചിച്ച് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം

Dec 26, 2024 05:08 PM

#MTVasudevanNair | പരമ്പരാഗത വ്യവസ്ഥിതികളോട് കലഹിച്ച സാഹിത്യ കുലപതി; അനുശോചിച്ച് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം

എം ടി യുടെ വിയോഗത്തിലൂടെ മലയാള സാഹിത്യത്തിന് അതിന്റെ കിരീടമാണ്...

Read More >>
Top Stories

News Roundup