#drug | സ‍ർക്കാർ ഉദ്യോഗസ്ഥരുൾപ്പെട്ട രണ്ട് മയക്കുമരുന്ന് സംഘം പിടിയിൽ

#drug | സ‍ർക്കാർ ഉദ്യോഗസ്ഥരുൾപ്പെട്ട രണ്ട്  മയക്കുമരുന്ന് സംഘം പിടിയിൽ
Jan 4, 2025 07:20 AM | By Susmitha Surendran

റിയാദ്: (gcc.truevisionnews.com) സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട രണ്ടു മയക്കുമരുന്ന് സംഘങ്ങളെ റിയാദില്‍ നിന്നും ജിസാനില്‍ നിന്നും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും ജിസാനിലെ ഫറസാന്‍ ദ്വീപും വഴി മയക്കുമരുന്ന് കടത്തിയ സംഘങ്ങളില്‍ ആകെ 13 പ്രതികളാണുള്ളത്.

ഇക്കൂട്ടത്തില്‍ ഒരാള്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനും നാലു പേര്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥരും രണ്ടു പേര്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരും ശേഷിക്കുന്നവര്‍ യെമന്‍, സിറിയ എന്നീ രാജ്യക്കാരുമാണ്.

നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

#Two #drug #gangs #including #government #officials #arrested

Next TV

Related Stories
#fog | യുഎഇയിൽ ഇന്ന് മൂടൽമഞ്ഞിന് സാധ്യത

Jan 6, 2025 10:28 AM

#fog | യുഎഇയിൽ ഇന്ന് മൂടൽമഞ്ഞിന് സാധ്യത

ഇന്നലെ റാസൽഖൈമയിലെ ജബൽ ജെയ്സിൽ അനുഭവപ്പെട്ട 1.8 ഡിഗ്രി സെൽഷ്യസ് ആണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ...

Read More >>
#holyday |  ഒമാനില്‍ ജനുവരി 12ന് പൊതുഅവധി; വാരാന്ത്യ അവധി ഉള്‍പ്പെടെ മൂന്ന് ദിവസം ഒഴിവ്

Jan 6, 2025 06:53 AM

#holyday | ഒമാനില്‍ ജനുവരി 12ന് പൊതുഅവധി; വാരാന്ത്യ അവധി ഉള്‍പ്പെടെ മൂന്ന് ദിവസം ഒഴിവ്

വാരാന്ത്യ അവധി ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ്...

Read More >>
#accident |  റോഡ് മുറിച്ചു കടക്കുമ്പോൾ ബസിടിച്ച് പ്രവാസി മരിച്ചു

Jan 5, 2025 04:50 PM

#accident | റോഡ് മുറിച്ചു കടക്കുമ്പോൾ ബസിടിച്ച് പ്രവാസി മരിച്ചു

ജുബൈൽ വർക്ക് ഷോപ് ഏരിയയിൽ റോഡ് മുറിച്ചു കടക്കവേയാണ് അപകടം...

Read More >>
#Fire | കുവൈത്തിലെ ഇഎൽസി ആരാധനാ കേന്ദ്രത്തിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം

Jan 5, 2025 02:01 PM

#Fire | കുവൈത്തിലെ ഇഎൽസി ആരാധനാ കേന്ദ്രത്തിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം

ക്രിസ്മസ്-പുതുവൽസരം പ്രമാണിച്ച് ഇവിടുത്തെ കെട്ടിടങ്ങൾ ലൈറ്റുകളാൽ അലങ്കരിച്ചിരുന്നു....

Read More >>
#coalsmoke | കുവൈത്തിൽ കൽക്കരിപ്പുക ശ്വസിച്ചു മൂന്ന് ഏഷ്യക്കാർ മരിച്ചു

Jan 3, 2025 04:53 PM

#coalsmoke | കുവൈത്തിൽ കൽക്കരിപ്പുക ശ്വസിച്ചു മൂന്ന് ഏഷ്യക്കാർ മരിച്ചു

പാരാമെഡിക്കൽ സംഘമെത്തി മരണം സ്ഥിരീകരിച്ചു....

Read More >>
#death | നാട്ടിലേയ്ക്ക് വരാനുള്ള തയാറെടുപ്പിനിടെ മലയാളി റിയാദിൽ തളർന്നു വീണു മരിച്ചു

Jan 3, 2025 01:14 PM

#death | നാട്ടിലേയ്ക്ക് വരാനുള്ള തയാറെടുപ്പിനിടെ മലയാളി റിയാദിൽ തളർന്നു വീണു മരിച്ചു

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....

Read More >>
Top Stories

News Roundup