മസ്കറ്റ്: (gccnews.in) ഒമാൻ ഭരണാധികാരിയുടെ സ്‌ഥാനാരോഹണ ദിനം പ്രമാണിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് 300ലധികം തടവുകാർക്ക് മാപ്പ് നൽകി.
https://x.com/RoyalOmanPolice/status/1877583975377502402
വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 305 തടവുകാർക്കാണ് സുൽത്താൻ ഹൈതം ബിൻ താരിക് മാപ്പ് നൽകിയത്. 2020 ജനുവരി 11നാണ് സുൽത്താൻ ഹൈത്തം ബിൻ താരിഖ് അൽ സൈദ് ഒമാൻ ഭരണാധികാരിയായി സ്ഥാനം ഏറ്റെടുത്തത്.
#Amnesty #for #more #than #300 #prisoners #Oman