---
title: "നിയമലംഘനം: അബുദാബിയിൽ കോഴി ഫാം പൂട്ടിച്ചു"
english_title: "#Violation #law #Chickenfarm #closed #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/276540/violation-law-chickenfarm-closed-abudhabi"
published_at: "2025-03-14T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d3f14bd59b0_443.jpg"
keywords: []
---

# നിയമലംഘനം: അബുദാബിയിൽ കോഴി ഫാം പൂട്ടിച്ചു

> **Lead Summary:** **അബുദാബി: [** പൊതുജനാരോഗ്യത്തിന് ഹാനികരമായ കോഴി ഫാം അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അടച്ചുപൂട്ടി.

## Article Content

**അബുദാബി: [** പൊതുജനാരോഗ്യത്തിന് ഹാനികരമായ കോഴി ഫാം അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അടച്ചുപൂട്ടി.

അൽഅജ്ബാനിൽ പ്രവർത്തിക്കുന്ന അൽ ഫൈറൂസ് പോൾട്രി ഫാം ആണ് അടപ്പിച്ചത്. നിയമലംഘനം ആവർത്തിച്ച പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/276540/violation-law-chickenfarm-closed-abudhabi)