കണ്ണൂർ സ്വദേശിനിയായ മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു

കണ്ണൂർ സ്വദേശിനിയായ മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു
Mar 27, 2025 08:00 PM | By VIPIN P V

കുവൈത്ത്‌സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ മലയാളി നഴ്സ് അന്തരിച്ചു. കണ്ണൂർ സ്വദേശിനിയായ രഞ്ജിനി മനോജ് (38) ആണ് മരിച്ചത്. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെ സബാഹ് പാലിയേറ്റീവ് കെയർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സബാഹ് മെറ്റേണിറ്റി ആശുപത്രിയിലെ (ഐവിഎഫ് യൂണിറ്റ്) സ്റ്റാഫ് നഴ്‌സ് ആയിരുന്നു. ഭർത്താവ് മനോജ് കുമാറും വിദ്യാർഥികളായ രണ്ട് മക്കളുമായാണ് കുവൈത്തിൽ താമസിച്ചിരുന്നത്.

#Malayali #nurse #Kannur #passesaway #Kuwait

Next TV

Related Stories
യുഎഇയിലെ ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു

Jun 9, 2025 02:36 PM

യുഎഇയിലെ ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു

പ്രശസ്ത ഡോക്ടർ നാസർ മൂപ്പൻ...

Read More >>
'ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ ഇല്ല'; വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ

Jun 9, 2025 02:31 PM

'ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ ഇല്ല'; വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ

ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ...

Read More >>
കോഴിക്കോട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു

Jun 9, 2025 11:08 AM

കോഴിക്കോട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു

മലയാളി അബുദാബിയിലെ സജീറയിൽ കുഴഞ്ഞുവീണു...

Read More >>
ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

Jun 8, 2025 08:43 PM

ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

ഒമാനിൽ ശനിയാഴ്ച പെയ്ത മഴയിൽ കനത്ത...

Read More >>
ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

Jun 8, 2025 04:56 PM

ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു ...

Read More >>
ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

Jun 8, 2025 03:22 PM

ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

തിരൂർ സ്വദേശി മക്കയിലെ മിനായിൽ...

Read More >>
Top Stories










News Roundup