അബുദാബിയിൽ നിർമ്മാണ സ്ഥലത്ത് തീപിടിത്തം

അബുദാബിയിൽ നിർമ്മാണ സ്ഥലത്ത് തീപിടിത്തം
Mar 28, 2025 08:31 PM | By VIPIN P V

അബുദാബി: (gcc.truevisionnews.com) അബുദാബി യാസ് ദ്വീപിലെ നിര്‍മ്മാണ സ്ഥലത്ത് തീപിടിത്തം. വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞാണ് സംഭവം.

അബുദാബി സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സംഭവസ്ഥലത്തെത്തി തീ അണച്ചു. ഫെറാറി വേള്‍ഡ്, യാസ് മറീന സര്‍ക്യൂട്ട് ഭാഗത്ത് നിന്നാണ് വലിയ തോതില്‍ പുകയുയര്‍ന്നത്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് ശേഖരിക്കണമെന്നും അധികൃതർ അറിയിച്ചു.

#Fire #breaks #out #construction #site #AbuDhabi

Next TV

Related Stories
യുഎഇയിൽ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

Mar 31, 2025 03:31 PM

യുഎഇയിൽ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

ഇ-പ്ലസ് കാറ്റഗറിയിലുള്ള പെട്രോൾ ലിറ്ററിന് 2.38 ദിര്‍ഹം ആണ് പുതിയ...

Read More >>
ചെറിയ പെരുന്നാൾ ദിനത്തില്‍ മസ്കറ്റില്‍ പാര്‍ക്കിങ് നിയന്ത്രണം

Mar 31, 2025 02:20 PM

ചെറിയ പെരുന്നാൾ ദിനത്തില്‍ മസ്കറ്റില്‍ പാര്‍ക്കിങ് നിയന്ത്രണം

ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ല്ലാ മു​സ്‍ലി​ങ്ങ​ൾ​ക്കും സ​മാ​ധാ​നം, പു​രോ​ഗ​തി, സ​മൃ​ദ്ധി എ​ന്നി​വ കൈ​വ​ര​ട്ടെ​യെ​ന്നും...

Read More >>
ഫ​ഹാ​ഹീ​ലി​ൽ വീ​ട്ടി​ൽ തീ​പി​ടിത്തം; വൻ നാ​ശ​ന​ഷ്ടം

Mar 31, 2025 02:14 PM

ഫ​ഹാ​ഹീ​ലി​ൽ വീ​ട്ടി​ൽ തീ​പി​ടിത്തം; വൻ നാ​ശ​ന​ഷ്ടം

വീ​ട് ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട ര​ണ്ട് പേ​രെ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സ​ർ​വി​സു​ക​ൾ​ക്ക്...

Read More >>
അവധിക്കാല യാത്ര പുറപ്പെടുന്നവര്‍ വീടുകള്‍ സുരക്ഷിതമാക്കണം - റോയല്‍ ഒമാന്‍ പൊലീസ്

Mar 31, 2025 11:49 AM

അവധിക്കാല യാത്ര പുറപ്പെടുന്നവര്‍ വീടുകള്‍ സുരക്ഷിതമാക്കണം - റോയല്‍ ഒമാന്‍ പൊലീസ്

ഇത്രയും ലളിത നടപടികള്‍ സ്വീകരിക്കുന്നത് മോഷണ സാധ്യത ഗണ്യമായി കുറയ്ക്കുമെന്നും ദൂരെയായിരിക്കുമ്പോള്‍ മനസ്സമാധാനം നല്‍കുമെന്നും റോയല്‍ ഒമാന്‍...

Read More >>
സൗദി-ഒമാൻ അതിർത്തിയിൽ വാഹനാപകടം; മലയാളി ഉംറ സംഘത്തിലെ കുട്ടികളടക്കം മൂന്ന്​ മരണം

Mar 31, 2025 11:21 AM

സൗദി-ഒമാൻ അതിർത്തിയിൽ വാഹനാപകടം; മലയാളി ഉംറ സംഘത്തിലെ കുട്ടികളടക്കം മൂന്ന്​ മരണം

വെള്ളിയാഴ്​ച വൈകീട്ട്​ നോമ്പ്​ തുറന്നശേഷം മസ്​ക്കറ്റിൽനിന്ന്​ പുറപ്പെട്ട കുടുംബങ്ങൾ വഴിമധ്യേ ഇബ്രി എന്ന സ്ഥലത്ത്​ തങ്ങി...

Read More >>
പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു; മരണം വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ

Mar 30, 2025 08:36 PM

പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു; മരണം വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ

അപകടത്തില്‍ ഗുരുതര പരുക്കുകളോടെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

Read More >>
Top Stories

News Roundup