ജുബൈലിൽ നിന്ന് പ്രവാസി കുടുംബങ്ങളുമായി അബഹയിലെത്തിയ മലയാളി ഡ്രൈവർ ഹൃദയാഘാതംമൂലം മരിച്ചു

ജുബൈലിൽ നിന്ന് പ്രവാസി കുടുംബങ്ങളുമായി അബഹയിലെത്തിയ മലയാളി ഡ്രൈവർ ഹൃദയാഘാതംമൂലം മരിച്ചു
Apr 5, 2025 09:29 AM | By VIPIN P V

ജുബൈൽ: (gcc.truevisionnews.com) പെരുന്നാൾ അവധിക്ക് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽനിന്ന് വിവിധ മലയാളി കുടുംബങ്ങളുമായി അബഹയിൽ എത്തിയ മലയാളി മരിച്ചു. ജുബൈലിൽ ബസ് ഡ്രൈവറായ മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ആണ് മരിച്ചത്.

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരണപ്പെടുകയും ചെയ്തു.

കബീറിന്റെ കുടുംബം നാട്ടിലാണ്. ഭാര്യ: റജില, പിതാവ്: അബ്ദുള്ളകുട്ടി, മാതാവ്: ആമിനക്കുട്ടി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ അബഹയിലെ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

#Malayalidriver #who #arrived #Abha #Jubail #expatriate #families #dies #heartattack

Next TV

Related Stories
താമസ കെട്ടിടത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

Apr 5, 2025 04:55 PM

താമസ കെട്ടിടത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

ഔദ്യോഗിക കണ്ടെത്തലുകൾ വരുന്നതുവരെ കൂടുതൽ വിവരങ്ങൾ...

Read More >>
പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച വാറ്റുുചാരായവുമായി പ്രവാസി പിടിയിൽ

Apr 5, 2025 04:38 PM

പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച വാറ്റുുചാരായവുമായി പ്രവാസി പിടിയിൽ

കുവൈത്തിന്റെ കർശനമായ മദ്യവിരുദ്ധ നിയമങ്ങൾക്കനുസൃതമായി പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയും നാടുകടത്തൽ നടപടികൾക്ക് വിധേയനാക്കുകയും...

Read More >>
മകളെ സന്ദർശിക്കാൻ സൗദിയിൽ എത്തിയ മലയാളി അന്തരിച്ചു

Apr 5, 2025 02:42 PM

മകളെ സന്ദർശിക്കാൻ സൗദിയിൽ എത്തിയ മലയാളി അന്തരിച്ചു

ഔദ്യോഗിക നടപടികൾക്ക് ശേഷം സൗദിയിൽ തന്നെ സംസ്കരിക്കുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ...

Read More >>
അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വി​ങ്; അ​പ​ക​ട ദൃ​ശ്യം പ​ങ്കു​വെ​ച്ച് പൊ​ലീ​സ്

Apr 5, 2025 11:36 AM

അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വി​ങ്; അ​പ​ക​ട ദൃ​ശ്യം പ​ങ്കു​വെ​ച്ച് പൊ​ലീ​സ്

മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ല്‍ ഈ ​തു​ക കെ​ട്ടി​യി​ല്ലെ​ങ്കി​ൽ വാ​ഹ​നം പ​ര​സ്യ​മാ​യി ലേ​ലം...

Read More >>
പ്രവാസി മലയാളി യുവാവ് മുരിങ്ങ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

Apr 5, 2025 11:29 AM

പ്രവാസി മലയാളി യുവാവ് മുരിങ്ങ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

കഴിഞ്ഞ ദിവസം സുഹൃത്തുക്കൾ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ താമസിക്കുന്ന ഇടത്തുള്ള മുരിങ്ങ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് രാജേഷിനെ...

Read More >>
ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരന് നെഞ്ചുവേദന; രക്ഷകരായി ഇന്ത്യൻ ജീവനക്കാർ

Apr 4, 2025 10:20 PM

ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരന് നെഞ്ചുവേദന; രക്ഷകരായി ഇന്ത്യൻ ജീവനക്കാർ

യാത്രക്കാരന് ശ്വസിക്കാൻ ബുദ്ധിമുട്ടും നെഞ്ചുവേദനയും അനുഭവപ്പെടുന്നുണ്ടെന്ന്...

Read More >>
Top Stories

News Roundup