ജിദ്ദയിൽ സ്കൂളുകൾക്ക് പ്രത്യേക വേനൽക്കാല പ്രവർത്തി സമയം

ജിദ്ദയിൽ സ്കൂളുകൾക്ക് പ്രത്യേക വേനൽക്കാല പ്രവർത്തി സമയം
Apr 6, 2025 09:57 AM | By Jain Rosviya

ജിദ്ദ: (gcc.truevisionnews.com) ജിദ്ദയിൽ ഈദ് അവധിക്ക് ശേഷമുള്ള സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. വേനൽക്കാല സമയമാണ് പ്രഖ്യാപിച്ചത്. ജിദ്ദ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എജുക്കേഷൻ്റെതാണു തീരുമാനം.

ജിദ്ദയിലെ എല്ലാ പൊതു സ്കൂളുകൾക്കുമാണ് പുതിയ സമയക്രമം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സൗകര്യപ്രദമായ രൂപത്തിലാണ് പുതിയ ക്രമീകരണം. ഈദ് അവധിക്ക് ശേഷം നാളെയാണ് സ്കൂൾ ആരംഭിക്കുന്നത്.

രാവിലെ 6 :45 നും സായാഹ്ന സ്കൂളുകൾ 12.45 നുമാണ് പ്രവർത്തി സമയം ആരംഭിക്കുക.തുടർ വിദ്യാഭ്യാസ പ്രൈമറി സ്കൂളുകളിൽ ആൺകുട്ടികൾക്ക് ആറിനും പെൺകുട്ടികൾക്ക് വൈകീട്ട് 3.30 നും ആരംഭിക്കും. ഇൻറർ സെക്കൻഡറി സ്കൂളുകൾക്ക് ആൺകുട്ടികളുടെ സമയം വൈകിട്ട് അഞ്ച് ആയിരിക്കും.

കാലാവസ്ഥ അനുയോജ്യമായ സമയങ്ങളിൽ അദ്ധ്യായനവും പഠനവും എളുപ്പമാക്കാൻ പുതിയ സമയക്രമം സഹായകമാവും. കുട്ടികളുടെ ആരോഗ്യവും സുരക്ഷിതത്വവും മുൻനിർത്തി കൂടിയാണ് പുതിയ സമയക്രമം നടപ്പിലാക്കുന്നത്.

#Special #summer #working #hours #schools #Jeddah

Next TV

Related Stories
പെരുമാറ്റത്തിൽ സംശയം, പരിശോധിച്ചപ്പോൾ കൈയ്യിൽ നിന്ന് മയക്കുമരുന്ന് പൊതി താഴെ വീണു, കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

Apr 6, 2025 10:21 PM

പെരുമാറ്റത്തിൽ സംശയം, പരിശോധിച്ചപ്പോൾ കൈയ്യിൽ നിന്ന് മയക്കുമരുന്ന് പൊതി താഴെ വീണു, കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

പ്രതിയെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. നാടുകടത്താനുള്ള നടപടികൾ ഇപ്പോൾ...

Read More >>
സുരക്ഷ ഉദ്യോഗസ്ഥരെന്ന വ്യാജേന പിടിച്ചുപറി​​; റിയാദിൽ 21 പേർ പിടിയിൽ

Apr 6, 2025 10:12 PM

സുരക്ഷ ഉദ്യോഗസ്ഥരെന്ന വ്യാജേന പിടിച്ചുപറി​​; റിയാദിൽ 21 പേർ പിടിയിൽ

പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും...

Read More >>
സഹോദരങ്ങൾ തമ്മിൽ സംഘർഷം; ഇരുവരെയും നാടു കടത്താൻ ഉത്തരവിട്ട് കുവൈത്ത്

Apr 6, 2025 04:25 PM

സഹോദരങ്ങൾ തമ്മിൽ സംഘർഷം; ഇരുവരെയും നാടു കടത്താൻ ഉത്തരവിട്ട് കുവൈത്ത്

അക്രമമോ പൊതു ക്രമസമാധാന ലംഘനമോ നടത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ...

Read More >>
ഒമാനിൽ കടലില്‍ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി

Apr 6, 2025 01:09 PM

ഒമാനിൽ കടലില്‍ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി

കോസ്റ്റ് ഗാർഡ് യൂണിറ്റിലെ മറൈൻ റെസ്ക്യൂ ടീമാണ് കുട്ടികളെ...

Read More >>
ന​​ഗ്ന​നേ​ത്രം കൊ​ണ്ട് ചൊ​വ്വ​യെ ദർശിക്കാം, ഖത്തറിൽ അത്യപൂർവ ഗ്രഹ വിന്യാസം

Apr 6, 2025 01:05 PM

ന​​ഗ്ന​നേ​ത്രം കൊ​ണ്ട് ചൊ​വ്വ​യെ ദർശിക്കാം, ഖത്തറിൽ അത്യപൂർവ ഗ്രഹ വിന്യാസം

ഈ ​​ഗ്ര​ഹ വി​ന്യാ​സം ഒ​രു സ്വാഭാവിക പ്ര​തി​ഭാ​സം മാ​ത്ര​മാ​ണെ​ന്നും ഭൂ​മി​യെ ബാ​ധി​ക്കി​ല്ലെ​ന്നും ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ്...

Read More >>
ഇത് സത്യസന്ധതയ്ക്കുള്ള അം​ഗീകാരം, പ്രവാസികൾക്ക് ദുബൈ പോലീസിന്റെ ആദരം

Apr 6, 2025 01:00 PM

ഇത് സത്യസന്ധതയ്ക്കുള്ള അം​ഗീകാരം, പ്രവാസികൾക്ക് ദുബൈ പോലീസിന്റെ ആദരം

തങ്ങൾക്ക് ലഭിച്ച അം​ഗീകാരത്തിൽ മുഹമ്മദ് അസാമും സയീദ് അഹമ്മദും നന്ദി...

Read More >>
Top Stories