യുഎഇയിൽ വീട്ടുജോലിക്കാരുടെ നിയമനം; റിക്രൂട്ടിങ് ഏജൻസികൾക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ

യുഎഇയിൽ വീട്ടുജോലിക്കാരുടെ നിയമനം; റിക്രൂട്ടിങ് ഏജൻസികൾക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ
Apr 14, 2025 01:45 PM | By Jain Rosviya

അബുദാബി: (gcc.truevisionnews.com) വീട്ടുജോലിക്കാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ യുഎഇ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ലഘൂകരിച്ചു. അംഗീകൃത റിക്രൂട്ടിങ് ഏജൻസികൾക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി പുതിയ ചട്ടങ്ങൾ പുറത്തിറക്കി.

നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുക, സേവന നിലവാരം മെച്ചപ്പെടുത്തുക, തൊഴിലുടമകൾക്കും തൊഴിലാളികൾക്കും മികച്ച പിന്തുണ ഉറപ്പാക്കുക എന്നിവയാണ് പുതുക്കിയ നിയമങ്ങൾ ലക്ഷ്യമിടുന്നത്.

റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട അപേക്ഷകൾ തയാറാക്കി ഓൺലൈനായി അയയ്ക്കുക, പണം അടയ്ക്കുക, മെഡിക്കൽ പരിശോധനകൾക്ക് സഹായിക്കുക, എമിറേറ്റ്സ് ഐഡി കാർഡുകൾ നൽകുക എന്നീ സേവനങ്ങൾ റിക്രൂട്ട്മെന്റ് ഏജൻസികൾ നൽകണം.

തൊഴിലുടമയ്ക്കു വേണ്ടി വീട്ടുജോലിക്കാരുടെ അഭിമുഖം നടത്തുക, തിരഞ്ഞെടുത്തവർക്ക് പരിശീലനം നൽകുക, വീട്ടുജോലിക്കാരെ എയർപോർട്ടിൽ സ്വീകരിക്കുക, തൊഴിലുടമയുടെ വീട്ടിൽ എത്തിക്കുക, വീട്ടുജോലിക്കാർക്ക് അനുയോജ്യമായ താമസസൗകര്യം ക്രമീകരിക്കുക എന്നിവയും ഏജൻസികളുടെ ചുതമലകളാണെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു.

#Recruitment #domestic #workers #UAE #responsibilities #recruitment #agencies

Next TV

Related Stories
കണ്ണൂർ സ്വദേശി ദുബൈയിൽ മരിച്ചു

Apr 15, 2025 08:15 PM

കണ്ണൂർ സ്വദേശി ദുബൈയിൽ മരിച്ചു

അബൂദബി-കണ്ണൂർ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി മഷ്ഹൂദ് നീർച്ചാലിന്‍റെ ജ്യേഷ്ഠ...

Read More >>
മലയാളി സ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു

Apr 15, 2025 05:15 PM

മലയാളി സ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു

ബ്രദറൺ ബിലീവേഴ്സ് അസംബ്ലി കുവൈത്ത് സഭാംഗമാണ്, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Apr 15, 2025 12:40 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

29 വർഷമായി പ്രവാസജീവിതം നയിച്ച തോമസ് ടെക്ക് വിൻഡോസ് കമ്പനിയിലെ...

Read More >>
ഉംറക്ക് എത്തിയ തൃശൂർ സ്വദേശി മക്കയിൽ മരിച്ചു

Apr 15, 2025 11:54 AM

ഉംറക്ക് എത്തിയ തൃശൂർ സ്വദേശി മക്കയിൽ മരിച്ചു

ഉംറ നിർവഹിച്ച ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹറമിൽ വെച്ച് സ്ട്രോക്ക് വന്നതിനെ തുടർന്നു മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ...

Read More >>
ഹജ്ജ് പെർമിറ്റില്ലാത്തവർക്ക് മക്കയിൽ താമസ സൗകര്യം അനുവദിക്കുന്നതിന് നിയന്ത്രണം

Apr 14, 2025 10:14 PM

ഹജ്ജ് പെർമിറ്റില്ലാത്തവർക്ക് മക്കയിൽ താമസ സൗകര്യം അനുവദിക്കുന്നതിന് നിയന്ത്രണം

സുരക്ഷ നിലനിർത്താൻ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ക്രമീകരണങ്ങളുടേയും നടപടിക്രമങ്ങളുടേയും ഭാഗമായാണ് താൽക്കാലിക നിരോധനം...

Read More >>
ഷാർജയിലും അൽ ഐനിലും വ്യവസായ മേഖലകളിൽ അഗ്നിബാധ; വൻ നാശനഷ്ടം

Apr 14, 2025 07:54 PM

ഷാർജയിലും അൽ ഐനിലും വ്യവസായ മേഖലകളിൽ അഗ്നിബാധ; വൻ നാശനഷ്ടം

തീ വിജയകരമായി അണച്ചതായും കൂളിങ് പ്രവൃത്തി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു....

Read More >>
Top Stories