പ്ര​വാ​സി​യു​ടെ കാ​റി​ൽ​നി​ന്ന് 1600 ദീ​നാ​ർ മോ​ഷ്ടി​ച്ചു

പ്ര​വാ​സി​യു​ടെ കാ​റി​ൽ​നി​ന്ന് 1600 ദീ​നാ​ർ മോ​ഷ്ടി​ച്ചു
Apr 14, 2025 03:33 PM | By Susmitha Surendran

കു​വൈ​ത്ത്‌ സി​റ്റി: (gcc.truevisionnews.com) പ്ര​വാ​സി​യു​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന് 1600 ദീ​നാ​റും രേ​ഖ​ക​ളും ന​ഷ്ട​പ്പെ​ട്ടു. ഹ​വ​ല്ലി​യി​ലാ​ണ് സം​ഭ​വം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​റി​ന്റെ ഉ​ൾ​ഭാ​ഗ​ത്തും പു​റ​ത്തും നി​ന്ന് പ്ര​തി​യു​ടെ​തെ​ന്ന് ക​രു​തു​ന്ന വി​ര​ല​ട​യാ​ള​ങ്ങ​ൾ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ സ്ഥ​ല​ത്തി​ന് ചു​റ്റു​മു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ൽ​നി​ന്നു​ള്ള സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വ​കു​പ്പ് പ​രി​ശോ​ധി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സം​ശ​യാ​സ്പ​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​റി​യി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു. വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ വ​ലി​യ തു​ക​ക​ളോ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളോ അ​ശ്ര​ദ്ധ​മാ​യി വെ​ക്ക​രു​തെ​ന്നും നി​ർ​ദ്ദേ​ശി​ച്ചു.

#1,600 #dinars #documents #lost #from #expatriate's #vehicle.

Next TV

Related Stories
പറക്കാനൊരുങ്ങി; ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15 മു​ത​ൽ

Apr 28, 2025 10:50 AM

പറക്കാനൊരുങ്ങി; ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15 മു​ത​ൽ

ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15...

Read More >>
മുൻ വൈദ്യുതി ബില്ലുകൾ വാടകക്കാരന് ബാധകമല്ലെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി

Apr 28, 2025 10:19 AM

മുൻ വൈദ്യുതി ബില്ലുകൾ വാടകക്കാരന് ബാധകമല്ലെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി

വാടക കരാറിന് മുൻപ് മീറ്ററിൽ അടയ്ക്കേണ്ട മുൻ വൈദ്യുതി ബില്ലുകളൊന്നും വാടകക്കാർ അടയ്ക്കേണ്ടതില്ലെന്നാണ് സൗദി ഇലക്ട്രിസിറ്റി കമ്പനി...

Read More >>
നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റ് ഉപയോഗിച്ചു; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

Apr 28, 2025 10:03 AM

നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റ് ഉപയോഗിച്ചു; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന...

Read More >>
Top Stories