മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു

മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു
Apr 23, 2025 07:49 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ എറണാകുളം സ്വദേശിനി മക്കയിൽ അന്തരിച്ചു . ചേരാനല്ലൂർ വഞ്ചിപുരയ്ക്കൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ആരിഫയാണ് തിങ്കളാഴ്ച മരിച്ചത്.

അസുഖ ബാധിതയായി മക്കയിലെ സൗദി നാഷനൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

മക്കൾ: റഫീഖ്, റിയാസ്. മരുമക്കൾ : ജിതിന, നാസില. നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കാൻ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.


#Malayali #Umrahpilgrim #passesaway #Mecca

Next TV

Related Stories
ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

Jun 8, 2025 04:56 PM

ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു ...

Read More >>
ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

Jun 8, 2025 03:22 PM

ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

തിരൂർ സ്വദേശി മക്കയിലെ മിനായിൽ...

Read More >>
പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

Jun 8, 2025 03:16 PM

പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

ഹജ്ജ് കര്‍മ്മത്തിനിടെ ആഫ്രിക്കന്‍ യുവതി കുഞ്ഞിന് ജന്മം...

Read More >>
ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

Jun 8, 2025 01:02 PM

ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട്...

Read More >>
മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

Jun 8, 2025 07:37 AM

മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

തൃശൂർ സ്വദേശി അബൂദബിയിൽ...

Read More >>
Top Stories