ബഹ്റൈൻ പ്രവാസി നാട്ടിൽ അന്തരിച്ചു

ബഹ്റൈൻ പ്രവാസി നാട്ടിൽ അന്തരിച്ചു
May 6, 2025 07:02 AM | By VIPIN P V

മനാമ: (gcc.truevisionnews.com) ബഹ്റൈൻ പ്രവാസിയായ മലപ്പുറം മഞ്ചേരി പൂക്കാട്ട് പാടം സ്വദേശി ഫാസിൽ (40) നാട്ടിൽ അന്തരിച്ചു. ബഹ്റൈനിൽ എയർലൈൻസ് കമ്പനിയിലെ കീ അക്കൗണ്ടന്‍റായി ജോലി ചെയ്തുവരികയായരുന്ന ഫാസിൽ കഴിഞ്ഞ മാർച്ചിലാണ് നാട്ടിലേക്ക് പോയത്.

പിതാവ്: അഷ്റഫ് കുരിക്കൾ. മാതാവ്: റസിയ പുത്തൻ വീട്ടിൽ. ഭാര്യ: ലുബ്ന. മൂന്ന് മക്കളുണ്ട്.

Bahraini expatriate passes away homeland

Next TV

Related Stories
ഏറെ നാളത്തെ അന്വേഷണം, 'ആദ്യം കരുതിയത് തട്ടിപ്പെന്ന്, പിന്നീട് മലയാളിയെ തേടിയെത്തിയത് ഭാഗ്യവർത്ത'

May 5, 2025 10:53 PM

ഏറെ നാളത്തെ അന്വേഷണം, 'ആദ്യം കരുതിയത് തട്ടിപ്പെന്ന്, പിന്നീട് മലയാളിയെ തേടിയെത്തിയത് ഭാഗ്യവർത്ത'

അബുദാബി ബിഗ് ടിക്കറ്റിൽ 57 കോടി രൂപ സമ്മാനം നേടിയത് സൗദി പ്രവാസിയായ തിരുവനന്തപുരം സ്വദേശി...

Read More >>
കൂടുതൽ സീറ്റുമായി സൗദിയ, പൊതുഗതാഗതവും സജ്ജം; ഹജ് ഒരുക്കങ്ങൾ പൂർത്തിയാക്കി സൗദി

May 5, 2025 09:20 PM

കൂടുതൽ സീറ്റുമായി സൗദിയ, പൊതുഗതാഗതവും സജ്ജം; ഹജ് ഒരുക്കങ്ങൾ പൂർത്തിയാക്കി സൗദി

ഹജ്ജ് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി സൗദി...

Read More >>
Top Stories

News Roundup